ഫലകത്തിന്റെ സംവാദം:Indcom
Latest comment: 17 വർഷം മുമ്പ് by Tux the penguin
ഇതിലെ എല്ലാം മലയാളത്തിൽ ആക്കണോ. UTUC-LS - AIMSS AIDYO - AIDSO ഇതൊക്കെ ഇംഗ്ലീഷിൽ തന്നെ കിടക്കുന്നതാണ് നല്ലത് എന്നു തോന്നുന്നു--Shiju Alex 11:51, 16 ജനുവരി 2007 (UTC)
- ചുവന്ന ബോഡറും ചുവന്ന ഇന്ത്യയുമുള്ളപ്പോൾ ബി.ജി. കളർ ചുവപ്പാക്കണോ അത് വായിക്കാൻ ഒരു ബുദ്ധിമുട്ടുള്ള കാര്യമല്ലേ..--പ്രവീൺ:സംവാദം 08:20, 17 ജനുവരി 2007 (UTC)
- ആംഗലേയ വിക്കിയിലും ഇതേ നിറമാണ് ഉപയോഗിച്ചിരിക്കുന്നത്. പക്ഷേ ഈ നിറം അതിന്റെ ലെജിബിലിറ്റിയെ ബാധിക്കും എന്നുതന്നെയാണ് എന്റേയും അഭിപ്രായം. ഇതിൽ പറയുന്ന മിക്ക ലേഖനങ്ങളും ഇപ്പോൾ വിക്കിയിലില്ലാത്തതിനാലാണല്ലോ ചുവപ്പുനിറത്തിൽ ലിങ്കുകൾ വരുന്നത്, എന്തായാലും വായിക്കാൻ വളരെ ബുദ്ധിമുട്ടുണ്ട്. ഇനി ലേഖനങ്ങൾ മുഴുവൻ തയ്യാറായാലും നീല ഫോർഗ്രൌണ്ട് നിറം ചുവപ്പ് ബാക്ഗ്രൌണ്ടിൽ കിടന്നാൽ ലെജിബിലിറ്റി കുറവു തന്നെയായിരിയ്ക്കും. - ടക്സ് എന്ന പെന്‌ഗ്വിൻ 08:28, 17 ജനുവരി 2007 (UTC)
എങ്കിൽ വായനയെ ബാധിക്കാത്ത വിധത്തിൽ ഉള്ള ഒരു നിറം ആക്കൂ. അതിന്റെ കോഡ് ഒന്നും എഡിറ്റ് ചെയ്യാൻ എനിക്ക് അറിയില്ല.--Shiju Alex 08:30, 17 ജനുവരി 2007 (UTC)
- മാറ്റം വരുത്തിയിട്ടുണ്ട്, അഭിപ്രായങ്ങൽ അറിയിക്കുക. വേണ്ട മാറ്റങ്ങൾ വരുത്തുക. നന്ദി - ടക്സ് എന്ന പെന്‌ഗ്വിൻ 08:42, 17 ജനുവരി 2007 (UTC)
പോർട്ടലിന്റെ മലയാളം “പൂമുഖം“ എന്നാണോ “കവാടം“ എന്നാണോ? കവാടം ആണെന്നു തോന്നുന്നു കൂടുതൽ നല്ലത്. --Shiju Alex 08:44, 17 ജനുവരി 2007 (UTC)
- പോർട്ടലിന്റെ മലയാളം വാക്കായി അംഗീകരിച്ചത് “കവാടം” എന്നതിനെയാണ് - ടക്സ് എന്ന പെന്‌ഗ്വിൻ 08:56, 17 ജനുവരി 2007 (UTC)