ഫലകത്തിന്റെ സംവാദം:Birth date and age

There are no discussions on this page.

@ഈ മാറ്റം

ദിവസത്തിലേക്ക് കണ്ണിയുള്ളത് നല്ലതല്ലേ? --Vssun (സംവാദം) 08:09, 6 ഒക്ടോബർ 2012 (UTC)[]

തീയതികളിലേക്കും വർഷങ്ങളിലേക്കും അനാവശ്യമായി കണ്ണികൾ ചേർക്കേണ്ട ആവശ്യമുണ്ടോ? --Jairodz (സംവാദം) 08:17, 6 ഒക്ടോബർ 2012 (UTC)[]
ഒരാളുടെ ജനനത്തിയതി കാണുമ്പോൾ ആ ദിവസം മറ്റെന്തെങ്കിലും പ്രധാനപ്പെട്ട കാര്യം സംഭവിച്ചിട്ടുണ്ടോ എന്നറിയുന്നതിന് ഈ ലിങ്കിലൂടെ സാധിക്കില്ലേ? ഒഴിവാക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. --Vssun (സംവാദം) 14:01, 6 ഒക്ടോബർ 2012 (UTC)[]
"Birth date and age" താളിലേക്ക് മടങ്ങുക.