ഫലകത്തിന്റെ സംവാദം:Automatic taxobox
Latest comment: 13 വർഷം മുമ്പ് by Viswaprabha
ടാക്സോണമി (ജീവിവർഗ്ഗീകരണവ്യവസ്ഥ)യ്ക്കു് വളരെ പ്രയോജനപ്രദമാകാവുന്ന ഈ ഫലകത്തിന്റെ സഹായ താളുകൾ സമാനമായ ഇംഗ്ലീഷ് താളുകളിൽ നിന്നും പകർത്തിവെച്ചിട്ടുണ്ടു്. തൽക്കാലം ഇംഗ്ലീഷിലെങ്കിലും, ഫലകത്തിനെക്കുറിച്ച് ആവശ്യമായ സാങ്കേതികവിവരങ്ങൾ ലഭിയ്ക്കട്ടെ എന്ന ഉദ്ദേശത്തിലാണു് ഇവ ചേർത്തിരിക്കുന്നതു്. കഴിവും സന്നദ്ധതയും ഉള്ള ഉപയോക്താക്കളെ ഇവ മലയാളത്തിലേക്കു തർജ്ജമ ചെയ്യാൻ ക്ഷണിക്കുന്നു. ViswaPrabha (വിശ്വപ്രഭ) (സംവാദം) 23:17, 15 ഡിസംബർ 2011 (UTC)