ഹിന്ദു ദൈവങൾ എന്ന തലക്കെട്ടീനേക്കാൾ നല്ലത് ഹൈന്ദവ ദൈവങൾ അല്ലെ? എനിക്ക് വ്യാകരണ വിഷയങളിൽ അറിവില്ല, പക്ഷെ ഒരു സംശയം തോന്നിയത് കൊണ്ട് ചോദിക്കുന്നു. ലിജു മൂലയിൽ 02:02, 16 ഫെബ്രുവരി 2007 (UTC)Reply

ഹൈന്ദവ ദേവതകൾ ആകും കുറച്ചുകൂടി ശരിയെന്നു തോന്നു. പക്ഷേ ഫലകമല്ലേ വിട്ടുകളയാമെന്ന് തോന്നുന്നു--പ്രവീൺ:സംവാദം 07:23, 17 ഫെബ്രുവരി 2007 (UTC)Reply


ഈ ടെമ്പ്ലെറ്റ് ഇംഗ്ലീ‍ഷ് വിക്കിയിൽ ഉള്ളതു പോലെ ദേവന്മാർ (Male Gods) ദേവതമാർ (Female Godesses) എന്ന് രണ്ട് വിഭാഗങ്ങൾ ഉണ്ടാക്കരുതോ--Shiju Alex 08:14, 5 മാർച്ച് 2007 (UTC)Reply

അങ്ങനെ വേണമെന്നില്ല, ഒരു പാട് ദേവന്മാരും ദേവിമാരും ഇല്ലാത്തതിനാൽ എങ്ങനെ ചെയ്യണമെന്നില്ല --  ജിഗേഷ്  ►സന്ദേശങ്ങൾ  08:16, 5 മാർച്ച് 2007 (UTC)Reply

ശാസ്താവും ഭദ്രകാളിയും(കാളിയല്ല) പ്രാദേശിക ദേവതകളല്ലേ അവരെ ഫലകത്തിൽ ചേർക്കണോ?--പ്രവീൺ:സംവാദം 06:21, 10 മാർച്ച് 2007 (UTC)Reply

സത്യസായിയും അമൃതാനന്ദമയിയും തിരുത്തുക

ഈ ഫലകത്തിൽ സത്യസായിയെയും അമൃതാനന്ദയെയും ചേർത്തത് POV അല്ലേ? --Anoop | അനൂപ് (സംവാദം) 17:57, 10 ജൂൺ 2012 (UTC)Reply

ഐ.പി. ചേർത്ത സായിബാബ,മാതാ അമൃതാനന്ദമയി,സർപ്പം,ശിവലിംഗം,പശു,രക്തരക്ഷസ്സ്,ചാമുണ്ഡി എന്നിവ നീക്കം ചെയ്തു. --Anoop | അനൂപ് (സംവാദം) 18:00, 10 ജൂൺ 2012 (UTC)Reply
"ഹിന്ദു ദൈവങ്ങൾ" താളിലേക്ക് മടങ്ങുക.