ഫലകത്തിന്റെ സംവാദം:മലയാള മാദ്ധ്യമങ്ങൾ

ഈ ഫലകത്തില്‍ കാണുന്ന ഭാരത് ടി.വിയും ജയ്‌ഹിന്ദ് ടി.വി യും ഒന്നല്ലേ?--അനൂപന്‍ 17:20, 30 സെപ്റ്റംബര്‍ 2007 (UTC)

അറിയില്ല. നേരിട്ട് ഇംഗ്ലീഷ് വിക്കിയില്‍നിന്നു പൊക്കിയതാണ്‌ ഫലകം. --ജേക്കബ് 17:28, 30 സെപ്റ്റംബര്‍ 2007 (UTC)

ഇതിനെ പ്രദര്‍ശിപ്പിക്കുകയും ഒളിപ്പിക്കുകയും ചെയ്താല്‍ നന്നായിരുന്നു.--Shiju Alex 17:26, 30 സെപ്റ്റംബര്‍ 2007 (UTC)

ഫലകത്തിന്റെ പേരു മലയാള മാദ്ധ്യമങ്ങള്‍ എന്നു പൊരേ. മാദ്ധ്യമം എന്നാണു വേണ്ടതു. മാധ്യമം അല്ല. ഭാഷാഇന്‍സ്റ്റിറ്റ്യൂട്ടിലെ ഭാഷാ വിശാരദന്മാര്‍ ഇപ്പോ മാധ്യമം എന്ന് എഴുതാം എന്നൊക്കെ പറയുമെങ്കിലും അതല്ല ശരി--Shiju Alex 17:31, 30 സെപ്റ്റംബര്‍ 2007 (UTC)

22 താളുകള്‍ ബോട്ടോടിച്ചു മാറ്റിയിട്ടുണ്ട്. --ജേക്കബ് 18:03, 30 സെപ്റ്റംബര്‍ 2007 (UTC)

വാരികകളും ദ്വൈവാരികകളും

തിരുത്തുക

വാരികകളും ദ്വൈവാരികകളും മാസികകളും എന്നതിനെ മൂന്നു വിഭാഗങ്ങളാക്കി തിരിച്ചാലോ? --അനൂപന്‍ 17:32, 30 സെപ്റ്റംബര്‍ 2007 (UTC)

അതു നല്ല നിര്‍ദ്ദേശം ആണ്‌. മാറ്റാമല്ലോ.--Shiju Alex 17:34, 30 സെപ്റ്റംബര്‍ 2007 (UTC)

  മാറ്റിയിട്ടുണ്ട് --അനൂപന്‍ 17:51, 30 സെപ്റ്റംബര്‍ 2007 (UTC)

ഒളിപ്പിക്കുക പ്രദര്‍ശിപ്പിക്കുക കൂടി ചേര്‍ക്കണം.--Shiju Alex 17:53, 30 സെപ്റ്റംബര്‍ 2007 (UTC)

അതു എന്താണെന്നു മനസ്സിലായില്ല --അനൂപന്‍ 17:54, 30 സെപ്റ്റംബര്‍ 2007 (UTC)

എ.സി.വിയും,ഭാരത് ടി.വിയും

തിരുത്തുക

എ.സി.വിയെയും,ഭാരത് ടി.വി.യെയും പട്ടികയില്‍ നിന്നു ഒഴിവാക്കി. എ.സി.വി പ്രാദേശിക ചാനല്‍ ആണ്‌.ഭാരത് ടി.വി ഇതു വരെ സം‌പ്രേഷണം തുടങ്ങിയിട്ടില്ല --അനൂപന്‍ 15:46, 1 ഒക്ടോബര്‍ 2007 (UTC)

ജയ്ഹിന്ദ് ടി.വി.

തിരുത്തുക

ഈ ജയ്ഹിന്ദ് ടി.വി. മാത്രം ലോഗോ ഇല്ലാതെ കിടക്കുന്നു. തിരഞ്ഞിട്ട് ഇതിനൊരു വെബ്സൈറ്റോ ലോഗോയോ ഒന്നും ഓണ്‍ലൈനായിട്ടു കണ്ടെത്താന്‍ സാധിച്ചില്ല.. --ജേക്കബ് 15:53, 1 ഒക്ടോബര്‍ 2007 (UTC)

കിട്ടി.ഇവിടെയുണ്ട്.--അനൂപന്‍ 16:04, 1 ഒക്ടോബര്‍ 2007 (UTC)

യെസ് ഇന്ത്യാവിഷന്‍

തിരുത്തുക

യെസ് ഇന്ത്യാവിഷന്‍ എന്ന ചാനല്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടോ? ഒരു മുഴുവന്‍ സമയ സം‌ഗീത ചാനല്‍ ആയി തുടങ്ങിയിരുന്നു ഇത് --അനൂപന്‍ 15:58, 1 ഒക്ടോബര്‍ 2007 (UTC)

ഒരു മാസം മുന്‍പ് വരെ ഇവിടെ ടിവിയില്‍ കണ്ടിരുന്നു..--Vssun 17:03, 1 ഒക്ടോബര്‍ 2007 (UTC)

വാരിക/ദ്വൈവാരിക

തിരുത്തുക

ബാലരമ, ബാലമംഗളം എന്നിവ വാരികയാണ് ദ്വൈവാരികയല്ല. ഇത് ഒന്ന് തിരുത്താമോ??--Abin jv (സംവാദം) 18:14, 5 സെപ്റ്റംബർ 2012 (UTC)Reply

തിരുത്തിയിട്ടുണ്ട്. --Vssun (സംവാദം) 18:26, 5 സെപ്റ്റംബർ 2012 (UTC)Reply
"മലയാള മാദ്ധ്യമങ്ങൾ" താളിലേക്ക് മടങ്ങുക.