ഫലകത്തിന്റെ സംവാദം:ജില്ലാവിവരപ്പട്ടിക

Latest comment: 18 വർഷം മുമ്പ് by Tux the penguin in topic പുതിയ ഫലകം

കൂടുതൽ വിവരങ്ങൾ

തിരുത്തുക

ഈ ഫലകത്തിൽ കുറേക്കൂടി വിവരങ്ങൾ ചേർക്ക്ണ്ടതായി തോന്നുന്നു; കുറേ വിവരങ്ങൾ ചള്ളിയാൻ തന്നിട്ടുണ്ട്. ഇതെല്ലാം ചേറ്ക്കേണ്ടതുണ്ടോ ? ഇല്ലെങ്കിൽ ഏതൊക്കെയാണ് വേണ്ടത് എന്നതിന് ഒരഭിപ്രായ സമന്വയമുണ്ടാക്കേണ്ടതായി തോന്നുന്നു ചേറ്ക്കാനുദ്ദേശിക്കുന്ന കാര്യങ്ങൾ താഴെ ചേർക്കുന്നു.

  • പുരുഷന്മാർ- XXXX സ്ത്രീകൾ - XXXX
  • നഗർവാസികൾ - XXXX
  • ഗ്രാമവാസികൾ - XXXX
  • ഹിന്ദുക്കൾ - XXXX
  • മുസ്ലീങ്ങൾ -XXXX
  • ക്രിസ്ത്യാനികൾ -XXXX
  • സിഖുകാർ - XXXX
  • ബുദ്ധമതക്കാർ- XXXX
  • ജൈനർ XXX
  • മറ്റു മതക്കാർ - XXX
  • പട്ടിക ജാതിക്കാർ - XXX
  • പട്ടികവർഗക്കാർ - XXX
  • ജനസാന്ദ്രത - XXX/ച. കി. മി.
  • സ്ത്രീ പുരുഷ അനുപാതം - XXX
  • സാക്ഷരത XXX %
  • ആളൊഹരി വരുമാനം XXX രൂപ
  • വീടുകൾ - XXX
  • തൊഴിലാളികൾ - XXX
  • കൃഷിക്കാർ - XXX
  • പോസ്റ്റ്‌ ഓഫീസുകൾ - XXX
  • ടെലിഫോൺ - XXX
  • വാഹങ്ങൾ - XXXX
  • നിയംസഭാമണ്ഡലങ്ങൾ - XX
  • റവന്യൂ ഡിവിഷനുകൾ - XX
  • താലൂക്കുകൾ - XX
  • വില്ലേജുകൾ - XXX
  • കോർപ്പറേഷൻ - XX
  • നഗരസഭകൾ - XX
  • ബ്ലോക്ക്‌ പഞ്ചായത്ത്‌ - XX
  • ഗ്രാമ പഞ്ചായത്ത്‌ - XX
  • വാർഷിക മഴ ( ശരാശരി) - XXX മി.മീ.
  • ജലസേചനം - XXX ഹെക്റ്റർ

സ്വന്തമായി തീരുമാനിക്കുന്നതിലും നല്ലത് അഭിപ്രായ സമന്വയമാണല്ലോ അതിനാലാണ് ഇങനെ ചെയ്യുന്നത് ‌‌ടക്സ്‌ എന്ന പെന്‌ഗ്വിൻ 12:11, 12 ഡിസംബർ 2006 (UTC)Reply

എന്റെ അഭിപ്രായത്തിൽ മുകളിൽ കാണിച്ചിരിക്കുന്നവയിൽ നിന്നും ചിലത് ഒഴിവാക്കാം. അവ താഴെക്കൊടുത്തിരിക്കുന്നു.

  • ഹിന്ദുക്കൾ - XXXX
  • മുസ്ലീങ്ങൾ -XXXX
  • ക്രിസ്ത്യാനികൾ -XXXX
  • സിഖുകാർ - XXXX
  • ബുദ്ധമതക്കാർ- XXXX
  • ജൈനർ XXX
  • മറ്റു മതക്കാർ - XXX
  • പട്ടിക ജാതിക്കാർ - XXX
  • പട്ടികവർഗക്കാർ - XXX

ലോക്സഭാമണ്ഡലങ്ങളുടെ എണ്ണം കൊടുക്കാമോ എന്നറിയില്ല. ചില ലോക്സഭാമണ്ഡലങ്ങൾ ഒന്നിലധികം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നുണ്ടല്ലോ.. --Vssun 04:35, 15 ഡിസംബർ 2006 (UTC)Reply

ഇതെല്ലാം വിവരങ്ങൾ തന്നെ! പക്ഷേ ജില്ലാവിവരപ്പട്ടികയിൽ ഭൂമിശാസ്ത്രപരവും ഏറ്റവും പ്രാധാന്യമുള്ളതുമായ കാര്യങ്ങൾ മാത്രം ചേർത്താൽ മതിയെന്നെന്റെ അഭിപ്രായം. ബാക്കിയുള്ള വിവരങ്ങൾക്കായി മറ്റൊരു ഫലകം ഉണ്ടാക്കത്തില്ലേ, താളിൽ അല്പം താഴെയായി കൊടുക്കാം--പ്രവീൺ:സംവാദം 11:35, 15 ഡിസംബർ 2006 (UTC)Reply
അതു ശരിയാണ് പ്രവീൺ ജനസംഖ്യയും മറ്റു വിവരങ്ങളും ചേർത്ത് മറ്റൊര്രു ഫലകം ഉണ്ടാക്കുന്നതാവും ഉചിത. ഇല്ലങ്കിൽ ഈ ഫലകത്തിന്റെ ലേ ഔട്ടിനെയും ഇത് ചേറ്ക്കുന്ന ലേഖനത്തിന്റെ ലേ ഔട്ടിനെയും അത് ബാധിച്ചേക്കുമോ എന്ന് ഞാൻ ഭയക്കുന്നു. സത്യത്തിൽ അഭിപ്രായ സമന്വയത്തിനിടാനുള്ള പ്രധാന കാരണം തന്നെ അതാണ്. മറ്റുള്ളവർ എന്തു പറയുന്നു ?

ടക്സ്‌ എന്ന പെന്‌ഗ്വിൻ 15:07, 16 ഡിസംബർ 2006 (UTC)Reply

പുതിയ ഫലകം

തിരുത്തുക

{{ജില്ലാവിവരപ്പട്ടിക 2}} എന്നൊരു പുതിയ ഫലകത്തിന് തുടക്കമിട്ടിട്ടുണ്ട് ദയവായി ഒന്നു നോക്കുക. അഭിപ്രായങ്ങൾ അറിയിക്കുക നന്ദി - ടക്സ്‌ എന്ന പെന്‌ഗ്വിൻ 16:37, 20 ഡിസംബർ 2006 (UTC)Reply

"ജില്ലാവിവരപ്പട്ടിക" താളിലേക്ക് മടങ്ങുക.