ഫലകത്തിന്റെ സംവാദം:ജില്ലകളിലെ ഭരണസംവിധാനം

Latest comment: 13 വർഷം മുമ്പ് by Sidharthan

ഇതിലെ കണ്ണികളിൽ ഞെക്കുമ്പോൾ അതാതുജില്ലകളുടെ താളിലേക്കല്ലേ നയിക്കേണ്ടത്? ജില്ലകളുടെ ഫലകത്തിലേക്കാണ്‌ ഇപ്പോൾ പോകുന്നത്.--Vssun (സുനിൽ) 02:25, 18 ജൂൺ 2010 (UTC)Reply

ഓരോ ജില്ലയുടെയും ഭരണസംവിധാനങ്ങളുടെ ഫലകത്തിലേക്ക് ഇത് ഇൻക്ലൂഡ് ചെയ്യുകയാണ്. ടോട്ടാലിറ്റിയിൽ നോക്കുമ്പോൾ ഇപ്പോഴുള്ള ലിങ്കിംഗിന് കുഴപ്പമില്ലെന്ന് തോന്നുന്നു. --സിദ്ധാർത്ഥൻ 02:52, 18 ജൂൺ 2010 (UTC)Reply

ഒരു ലേഖനത്തിന്റെ താളിൽ (ഉദാഹരണത്തിന് തിരുവനന്തപുരം ജില്ല) ഈ ഫലകം ഇരിക്കുമ്പോൾ അതിലെ മറ്റൊരു ജില്ലയുടെ ലിങ്കിൽ ഞെക്കുന്നയാൾക്ക് ഫലകമല്ലല്ലോ വേണ്ടത് ആ ജില്ലയുടെ താളായിരിക്കില്ലേ?‌--Vssun (സുനിൽ) 03:12, 18 ജൂൺ 2010 (UTC)Reply

സാധാരണഗതിയിൽ അതാതു ജില്ലയുടെ താളിൽ മറ്റു ജില്ലകളിലേക്കുള്ള ലിങ്കുകളുള്ള ഫലകങ്ങൾ ഉൾപ്പെടുത്തിയിണ്ട്. ഇത് ഒരു ജില്ലയുടെ ഭരണസംവിധാനത്തിൽനിന്ന് മറ്റോരു ജില്ലയിലേക്ക് കടക്കാനുദ്ദേശിച്ച് ചെയ്തതാണ്. --സിദ്ധാർത്ഥൻ 03:22, 18 ജൂൺ 2010 (UTC)Reply
"ജില്ലകളിലെ ഭരണസംവിധാനം" താളിലേക്ക് മടങ്ങുക.