ഫലകത്തിന്റെ സംവാദം:ഇന്ത്യയിലെ ഉത്സവങ്ങൾ

ഈ ഫലകത്തില്‍ ഹൈന്ദവ ഉത്സവങ്ങള്‍ മാത്രമേ പാടുള്ളൂ എന്നുണ്ടോ?--സുഗീഷ് 17:41, 23 ഡിസംബര്‍ 2007 (UTC)

ഓണം ഹൈന്ദവ ഉത്സവമല്ലല്ലോ --ബ്ലുമാന്‍‍ഗോ ക2മ 17:44, 23 ഡിസംബര്‍ 2007 (UTC)
ഇതില്‍ വേറിട്ടു നില്‍ക്കുന്നത് ഓണം മാത്രം. പക്ഷേ ഓണവും വിഷുവും പോലെയല്ലല്ലോ മറ്റു ആഘോഷങ്ങള്‍. ഓണത്തിനും വിഷുവിനും ഈ ഫലകത്തില്‍ സ്ഥാനമുണ്ടെങ്കില്‍,ഗുരുനാനാക്ക് ജയന്തി, ബലിപെരുന്നാള്‍, ക്രിസ്‌തുമസ്,ശ്രീനാരായണഗുരുജയന്തി, ഗാന്ധിജയന്തി ,നോമ്പ് അങ്ങനെ അസംഖ്യം ആഘോഷങ്ങള്‍ ആഘോഷിക്കുന്ന നാടാണ്‌ ഭാരതം. അപ്പോള്‍ ഭാരതത്തിലെ ഉത്സവങ്ങള്‍‍ എന്ന തലക്കെട്ടിനടിയില്‍ ഇപ്പോള്‍ ചേര്‍ത്തിരിക്കുന്നത് മാത്രം മതിയോ? എന്നാണ്‌ എന്റെ ചോദ്യം.--സുഗീഷ് 18:07, 23 ഡിസംബര്‍ 2007 (UTC)
സുകീഷിന്റെ സംശയം ന്യായമാണ് --84.235.52.243 15:29, 29 ഡിസംബര്‍ 2007 (UTC)
"ഇന്ത്യയിലെ ഉത്സവങ്ങൾ" താളിലേക്ക് മടങ്ങുക.