ഫലകത്തിന്റെ സംവാദം:ആവർത്തനപ്പട്ടിക

Latest comment: 15 വർഷം മുമ്പ് by Praveenp

ഓരോ മൂലകങ്ങളുടേയും താളിന്റെ താഴെ ചേർക്കാനുദ്ദേശിച്ചുള്ള ആവർത്തനപ്പട്ടിക.. മൂലകങ്ങളുടെ പേരുകളിൽ ഭൂരിഭാഗവും എനിക്ക് അപരിചിതമായിരുന്നു. ഇതിൽ ഉപയോഗിച്ചിരിക്കുന്ന മലയാളം പേരുകളിൽ അക്ഷരത്തെറ്റുകളും മറ്റും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.. ദയവായി അഭിപ്രായങ്ങൾ പ്രറയുക. --Vssun 09:20, 15 ഡിസംബർ 2006 (UTC)Reply

ഇത്ര വർണ്ണശബളമാക്കണ്ട എന്നെന്റെ അഭിപ്രായം--പ്രവീൺ:സംവാദം 11:29, 15 ഡിസംബർ 2006 (UTC)Reply

നിറം അല്പം കൂടുതലല്ലേ എന്നൊരു എനിക്കും സംശയം തോന്നിയിരുന്നു - ടക്സ്‌ എന്ന പെന്‌ഗ്വിൻ 15:43, 16 ഡിസംബർ 2006 (UTC)Reply

നിറം കുറച്ചിട്ടുണ്ട് --Vssun 17:48, 17 ഡിസംബർ 2006 (UTC)Reply


ഞാനിന്നു കണ്ടൊരു ആവർത്തനപ്പട്ടികയിലെ രീതി കൊടുക്കുന്നു. ഇത്രയും കൊടുക്കാൻ കഴിയില്ല. പക്ഷേ ഇത്രയും കാര്യമെങ്കിലും ലേഖനങ്ങളിൽ ചിത്രമായോ മറ്റോ കൊടുക്കുന്നത് നല്ലതായിരിക്കുമെന്ന് എനിക്കു തോന്നുന്നു.
--പ്രവീൺ:സംവാദം 18:02, 17 ഡിസംബർ 2006 (UTC)Reply

ഒരു പിശക് കടന്ന് കൂടിയിട്ടുണ്ടല്ലോ(ഇനി ശരിയാണോന്നും അറിയില്ല)ലാന്തനവും,ആക്റ്റിനിയവും ആൽക്കലൈൻ എർത്തിലല്ല ലാന്തനൈഡിലും ആക്ടിനൈഡിലുമാണ് ഉൾപ്പെടുന്നത്. പിന്നെ യിട്ടെർബിയവും നോബെലിയവും സംക്രമണ മൂലകത്തിലുമാണ്.--അഭി 05:02, 23 ഏപ്രിൽ 2008 (UTC)Reply

-ചെയ്തു--പ്രവീൺ:സംവാദം 10:37, 23 ഏപ്രിൽ 2008 (UTC)Reply

വിഭാഗം:മൂലകങ്ങൾ തിരുത്തുക

ഈ ഫലകം ഉപയോഗിക്കുമ്പോൾ തനതായി വരുന്ന മൂലകങ്ങൾ എന്ന വിഭാഗം നീക്കം ചെയ്തിട്ടുണ്ട്. മൂലകങ്ങളല്ലാതെയുള്ള താളുകൾക്കും ഈ ഫലകം ഉപയോഗിക്കുന്നതിനാലാണ്‌ അത് ചെയ്തത്. --Vssun 04:32, 20 ഓഗസ്റ്റ്‌ 2008 (UTC)

"ആവർത്തനപ്പട്ടിക" താളിലേക്ക് മടങ്ങുക.