Infobox Person ഒരു വ്യക്തിയേക്കുറിച്ചുള്ള വിവരങ്ങൾ സംഗ്രഹിക്കാനായി ഉപയോഗിക്കുന്നു.
താഴെക്കാണുന്ന ഫലകം വ്യക്തിയുടെ താളിൽ ചേർത്ത് ആവശ്യമായ വിവരങ്ങൾ അതാത് വിവര സൂചിക്കു നേരെ ചേർക്കുക. നൽകാത്ത വിവരങ്ങൾ താനെ ഒഴിവാക്കപ്പെട്ടോളും.
കുറച്ചു വിവരങ്ങൾ മാത്രം ഉപയോഗിക്കുന്ന ഫലകം:
{{Infobox Person
| name        =
| image       =
| caption     =
| birth_date  =
| birth_place =
| death_date  =
| death_place =
| other_names =
| known_for   =
| occupation  =
എല്ലാ വിവരസൂചികളും കാണിക്കുന്ന ഫലകം. ആവശ്യമില്ലാത്ത/അറിയാത്ത വിവരങ്ങൾ ചേർക്കാതിരുന്നാൽ മതിയാവും
{{Infobox Person
| name        =
| image       =
| image_size  =
| caption     =
| birth_name  =
| birth_date  =
| birth_place =
| death_date  =
| death_place =
| death_cause =
| resting_place =
| resting_place_coordinates =
| residence   =
| nationality =
| other_names =
| known_for   =
| education   =
| employer    =
| occupation  =
| title       =
| salary      =
| networth    =
| height      =
| weight      =
| term        =
| predecessor =
| successor   =
| party       =
| boards      =
| religion    =
| spouse      =
| partner     =
| children    =
| parents     =
| relatives   =
| signature   =
| website     =
| footnotes   =
വിവര സൂചികൾ
തിരുത്തുക
ഒരു വ്യക്തിക്ക് എല്ലാ വിവരങ്ങളും ചേർക്കാതിരിക്കുക. പലതരം ആൾക്കാരെ സൂചിപ്പിക്കാനാണ് ഇത്രയധികം സൂചികൾ ചേർത്തിരിക്കുന്നത്. വ്യക്തിയുടെ പ്രശസ്തി സൂചിപ്പിക്കാനുതകുന്ന വിവരങ്ങൾ മാത്രം ചേർക്കാൻശ്രദ്ധിക്കുക. ഒരു വിവര സൂചിക്ക് ഒന്നിലധികം വിലകൾ നൽകുകയാണെങ്കിൽ അതിലെ പ്രാധമിക ഉപയോഗ വിലയെ ആദ്യം ബോൾഡ് ആയി കാണിക്കുന്നു.
വിവര സൂചി വിശദീകരണം
name വ്യക്തിയുടെ നാമം. ഒഴിവാക്കിയാൽ താളിന്റെ പേർ ഉപയോഗിക്കപ്പെടും
image ചിത്രത്തിന്റെ വിക്കിപ്പീഡിയയിലെ നാമം: abc.jpg, xpz.png, 123.gif, etc.
image_size
(imagesize)
താളിൽ കാണിക്കുമ്പോൾ ഉപയോഗിക്കേണ്ട ചിത്രത്തിന്റെ വലിപ്പം: 200px (വീതി), അല്ലെങ്കിൽ 200x300px (വീതിയും നീളവും). വലിപ്പം ചേർത്തില്ലെങ്കിൽ 225px എന്ന വില ഉപയോഗിക്കപ്പെടും
caption ചിത്രത്തിനു ചേർക്കേണ്ട തലവാചകം. ചിത്രമെടുത്ത തീയതിയും ഛായാഗ്രാഹകന്റെ പേരും ചേർക്കാൻ ശ്രമിക്കുക.
birth_name ജന്മ നാമം. name-ൽ ചേർത്തതിൽ നിന്നും വ്യത്യസ്തമാണെങ്കിൽ മാത്രം.
birth_date ജന്മദിനം: {{birth date and age|1930|1|15}} (ജീവനോടെയുണ്ടെങ്കിൽ) or {{birth date|1930|1|15}} (ജീവനോടെയില്ലെങ്കിൽ). കൂടുതൽ വിവരങ്ങൾക്ക് Template:Birth date കാണുക.
birth_place ജന്മസ്ഥലം: സ്ഥലം, ഭരണപ്രദേശം, രാജ്യം.
death_date മരണ ദിവസം: {{death date and age|1995|10|9|1930|1|15}} (അറിയുമെങ്കിൽ) or {{death date|1995|10|9}} (അറിയില്ലെങ്കിൽ). കൂടുതൽ വിവരങ്ങൾക്ക് Template:Death date കാണുക.
death_place മരിച്ച സ്ഥലം: സ്ഥലം, ഭരണപ്രദേശം, രാജ്യം.
death_cause മരണകാരണം.
resting_place അടക്കം ചെയ്ത സ്ഥലം, ചിതാഭസ്മം ഒഴുക്കിയ സ്ഥലം മുതലായവ.
resting_place_coordinates അടക്കം ചെയ്ത സ്ഥലം, ചിതാഭസ്മം ഒഴുക്കിയ സ്ഥലം മുതലായവയുടെ അക്ഷാംശ-രേഖാംശങ്ങൾ. {{tl|coord}} ഫലകം ഉപയോഗിക്കുക .
residence താമസസ്ഥലം.
nationality പൗരത്വം.
other_names നാമവും ജന്മനാമവും അല്ലാതെയുള്ള അറിയപ്പെടുന്ന മറ്റു പേരുകൾ.
known_for
(known)
പ്രശസ്തിക്കു കാരണമായ കാര്യങ്ങളെ കുറിച്ചുള്ള ചെറു വിവരണം.
education വിദ്യാഭ്യാസ യോഗ്യതകൾ.
employer തൊഴിൽ ചെയ്യുന്ന സ്ഥാപനം/തൊഴിലുടമ.
occupation ഉദ്യോഗം.
title സ്ഥാനത്തിനു ഒന്നിലേറെ ഉപയോഗങ്ങളുണ്ട്:
• രാഷ്ട്രീയ പദവി. ഉദാഹരണത്തിന്‌ പ്രധാനമന്ത്രി
• കല്പ്പിച്ചു കിട്ടിയ പദവി. ഉദാഹരണത്തിന്‌ സർ, നൈറ്റ്, മറ്റു വിശേഷണങ്ങൾ
• ഉദ്യോഗ പദവി
• മുകളിൽ പറഞ്ഞ ഒന്നിലധികം സ്ഥാനങ്ങൾ
salary വാർഷിക വരുമാനം.
networth ഇപ്പോൾ അറിയപ്പെടുന്ന ആസ്തി.
height ഉയരം ഇദ്ദേഹത്തെ പ്രശസ്തനാക്കിയെങ്കിൽ ഉയരം.
weight വ്യക്തിയുടെ ഭാരം. അളന്ന ദിവസവും ചേർക്കണം
term മേൽ‌പ്പറഞ്ഞ സ്ഥാനം അലങ്കരിച്ച വർഷങ്ങൾ.
predecessor മേൽ‌പ്പറഞ്ഞ സ്ഥാനം ഇദ്ദേഹത്തിനു മുൻപ് അലങ്കരിച്ചിരുന്ന വ്യക്തി.
successor മേൽ‌പ്പറഞ്ഞ സ്ഥാനം ഇദ്ദേഹത്തിനു ശേഷം അലങ്കരിച്ച വ്യക്തി.
party ഇദ്ദേഹം അംഗമായിട്ടുള്ള രാഷ്ട്രീയ സംഘടന.
boards ഇദ്ദേഹം അംഗമായിട്ടുള്ള ബോർഡുകൾ
religion വിശ്വസിക്കുന്ന മതം.
spouse ജീവിത പങ്കാളിയുടെ/പങ്കാളികളുടെ നാമവും, പങ്കാളിയായിരുന്ന വർഷവും. ഇപ്പോഴത്തെ ജീവിത പങ്കാളിക്ക് നാമം (1950-ഇപ്പോൾ വരെ) എന്ന രീതിയിലും മുൻ ജീവിത പങ്കാളി/പങ്കാളികൾക്ക് നാമം (1970-1999) എന്ന രീതിയിലും ചേർക്കുക. ഓരോന്നും
ഉപയോഗിച്ച് വേർതിരിക്കുക.
partner ജീവിത പങ്കാളിയുടെ അതേ രീതി പിന്തുടരുക.
children എത്ര മക്കളുണ്ടെന്നോ അവർ പ്രശസ്തരാണെങ്കിൽ അവരുടെ നാമധേയങ്ങളോ ലിസ്റ്റ് ചെയ്യുക. ഓരോന്നും
ഉപയോഗിച്ച് വേർതിരിക്കുക
parents മാതാപിതാക്കളുടെ നാമം (പ്രശസ്തരെങ്കിൽ‌). ഓരോന്നും
ഉപയോഗിച്ച് വേർതിരിക്കുക
relatives
(relations)
അറിയപ്പെടുന്ന ബന്ധുക്കളുടെ നാമങ്ങൾ വ്യക്തിയുമായുള്ള ബന്ധം സഹിതം (ബന്ധം ബ്രാക്കറ്റിൽ ചേർക്കുക).ഓരോന്നും
ഉപയോഗിച്ച് വേർതിരിക്കുക
signature ആളുടെ ഒപ്പിന്റെ ചിത്രം. 128px വീതിയിൽ കാണിക്കും.
website വ്യക്തിയുടെ ഔദ്യോഗിക വെബ് വിലാസം മാത്രം. അനൗദ്യോഗിക വെബ്‌വിലാസങ്ങൽ ==External links== നു കീഴെയായി ചേർക്കുക.
footnotes ഇതിലെ വിവരസൂചികളിൽ എന്തിനേക്കുരിച്ചും ചേർക്കേണ്ട നോട്ടുകൾ.
The HTML markup produced by this template includes an hCard microformat, which makes the person's details parsable by computers, either acting automatically to catalogue articles across Wikipedia or via a browser tool operated by a reader, to (for example) add the subject to an address book or database. For more information about the use of microformats on Wikipedia, please see the microformat project.
Date-of-birth ("bday") information will only be included in the microformat if {{birth date}}, or {{birth date and age}} are used in the infobox. (Do not use these if the date is before 1583). Be cautious about using these if the person is still living, per WP:DOB.
To include a URL, use {{URL}}.
Please do not remove instances of these sub-templates.
hCard uses HTML classes including:
• adr
• agent
• bday
• birthplace
• category
• country-name
• deathdate
• deathplace
• extended-address
• family-name
• fn (required)
• given-name
• honorific-prefix
• honorific-suffix
• label
• locality
• n
• nickname
• note
• org
• role
• url
• vcard
Please do not rename or remove these classes nor collapse nested elements which use them.
ഉദാഹരണം
തിരുത്തുക
വില്ല്യം ഹെൻറി ഗേറ്റ്സ് മൂന്നാമൻ
ഡെന്മാർക്കിലെ ഐടി ഫോറത്തിൽ ബിൽ ഗേറ്റ്സ് സംസാരിക്കുന്നു(2004)
ജനനം (1955-10-28) ഒക്ടോബർ 28, 1955  (69 വയസ്സ്)
തൊഴിൽചെയർമാൻ, മൈക്രോസോഫ്റ്റ്
സഹ ചെയർമാൻ, ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ
ജീവിതപങ്കാളി(കൾ)മെലിൻഡ ഗേറ്റ്സ് (1994-ഇതു വരെ)
കുട്ടികൾ3
വെബ്സൈറ്റ്മൈക്രോസോഫ്റ്റ് (പ്രെസ്സ് പാസ്സ്)
ഗേറ്റ്സ് ഫൗണ്ടേഷൻ
ഒപ്പ്
{{Infobox Person
| name        = വില്ല്യം ഹെൻറി ഗേറ്റ്സ് മൂന്നാമൻ
| image       = Bill Gates 2004 cr.jpg
| image_size  =
| caption     = ഡെന്മാർക്കിലെ ഐടി ഫോറത്തിൽ ബിൽ ഗേറ്റ്സ് സംസാരിക്കുന്നു(2004)
| birth_date  = {{birth date and age|1955|10|28}}
| birth_place = [[സിയാറ്റിൽ, വാഷിംഗ്ടൺ]]
| occupation  = [[ചെയർ പെർഴ്സൺ|ചെയർമാൻ]], [[മൈക്രോസോഫ്റ്റ്]]
സഹ ചെയർമാൻ, [[ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ]]
| networth    = US$56.0 ബില്ല്യൻ (2007)<ref name="forbes"/>
| spouse      = [[മെലിൻഡ ഗേറ്റ്സ്]] (1994-ഇതു വരെ)
| children    = 3
| signature   = BillGates Signature.svg
| website     = [http://www.microsoft.com/ മൈക്രോസോഫ്റ്റ്] [http://www.microsoft.com/presspass/exec/billg/default.mspx (പ്രെസ്സ് പാസ്സ്)]
[http://www.gatesfoundation.org ഗേറ്റ്സ് ഫൗണ്ടേഷൻ]
1. 2006-ലെ വരുമാനം: ശമ്പളം $616,667, ബോണസ് $350,000. മൈക്രോസോഫ്റ്റിന്റെProxy Statement
2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; forbes എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ഫലകം:Infobox_Person/doc&oldid=681602" എന്ന താളിൽനിന്ന് ശേഖരിച്ചത്