[[:{{{1}}}]] എന്ന താൾ പെട്ടെന്നുള്ള നീക്കം ചെയ്യൽ നാമനിർദ്ദേശം തിരുത്തുക

[[:{{{1}}}]] എന്ന താളിൽ താങ്കൾ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. വിക്കിപ്പീഡിയയുടെ ഉള്ളടക്കത്തിനു ചേരാത്തതിനാൽ അത്‌ പെട്ടെന്ന് നീക്കം ചെയ്യാനുള്ള ടാഗ് താളിൽ നിർദ്ദേശിക്കുന്നു. കാരണം ഇത് ഒരു യഥാർത്ഥ വ്യക്തിയെ അല്ലെങ്കിൽ ആളുകളുടെ ഒരു സംഘത്തെയോ, മൃഗം, സംഘടന (ബാൻഡ്, ക്ലബ്ബ്, കമ്പനി മുതലായവ), വെബ് ഉള്ളടക്കം, അല്ലെങ്കിൽ ഒരു പരിപാടിയെ കുറിച്ചുള്ള ശ്രദ്ധേയത അല്ലെങ്കിൽ സുപ്രധാനമോ, വിശ്വസനീയമല്ലാത്ത ഒരു ലേഖനം ആയതിനാൽ ആണ്. ഇങ്ങനെ ഉള്ള താളുകളുടെ മുകളിൽ പെട്ടെന്ന് മായ്ക്കുക എന്ന ഫലകം ചേർക്കുകയും വേഗത്തിലുള്ള നീക്കം ചെയ്യുവാനുള്ള നിർദ്ദേശം നൽകുകയും ചെയ്യും. വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.--

[നിർമ്മിക്കുക] ഫലകത്തിന്റെ വിവരണം
"https://ml.wikipedia.org/w/index.php?title=ഫലകം:Db-notability-notice&oldid=2845423" എന്ന താളിൽനിന്ന് ശേഖരിച്ചത്