മേയ് 21

1993 - റോബിൻ സ്മിത്ത് ഓസ്ട്രേലിയയ്ക്കെതിരെ 167* റൺസ് നേട്ടം.ഒരു ഇംഗ്ലണ്ട് കളിക്കാരന്റെ ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോറാണ്‌.

1997 - സയ്യിദ് അൻവർ ഇന്ത്യയ്ക്കെതിരെ 194 റൺസ് നേട്ടം.ഒരു പാകിസ്താൻ കളിക്കാരന്റെ ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോറാണ്‌.

"https://ml.wikipedia.org/w/index.php?title=ഫലകം:Cricket_History/മേയ്_21&oldid=716694" എന്ന താളിൽനിന്ന് ശേഖരിച്ചത്