മേയ് 11

1906 - ജോൺ കിംഗിന്റെ ജനനം, പന്ത് രണ്ട് പ്രാവിശ്യം അടിച്ചതിന്റെ പേരിൽ പുറത്താകുന്ന അവസാന ഇംഗ്ലീഷ്കാരൻ
1955 - ഗിൽബർട്ട് ജെസോപ്പിന്റെ മരണം, അക്രമണോത്സുകനായ ബാറ്റ്സ്മാനായിരുന്നു.

1941 - ഇയാൻ റെഡ്പാത്തിന്റെ ജനനം ഗീ ലോങ്ങിൽ, 66 ടെസ്റ്റ്കളിൽ നിന്നു 43 റൺസ് ശരാശരിയുണ്ട്.

"https://ml.wikipedia.org/w/index.php?title=ഫലകം:Cricket_History/മേയ്_11&oldid=712657" എന്ന താളിൽനിന്ന് ശേഖരിച്ചത്