യൂറോപ്യൻ സ്പേസ് ഏജൻസി വിക്ഷേപിച്ച റോസറ്റ എന്നപേടകത്തിൽ നിന്നും ഫൈലേ ലാൻഡർ എന്ന വാഹനം ഷുര്യാമോവ്-ഗരാസിമെങ്കോ എന്ന വാൽനക്ഷത്രത്തിൽ ഇറങ്ങി.[1]
ഹിന്ദി പുരാണ പരമ്പര മഹാഭാരതിന്റെ സംവിധായകനും സംവിധായകൻ ബി ആർ ചോപ്രയുടെ മകനുമായ സംവിധായകൻ രവി ചോപ്ര അന്തരിച്ചു.[2]
നൈജീരിയയിലെ ചിബോക്ക് പട്ടണം ബോകോഹറാം തീവ്രവാദികൾ പിടിച്ചെടുത്തു.[3]
- ↑ "ഫിലേ വാൽനക്ഷത്രത്തിൽ". മാതൃഭൂമി. 2014 നവംബർ 13. Retrieved 2014 നവംബർ 13.
- ↑ "ബോളിവുഡ് സംവിധായകൻ രവി ചോപ്ര അന്തരിച്ചു". റിപ്പോർട്ടർ. 2014 നവംബർ 13. Retrieved 2014 നവംബർ 13.
- ↑ "നൈജീരിയയിലെ ചിബോക്ക് പട്ടണം ബോകോഹറാം തീവ്രവാദികൾ പിടിച്ചെടുത്തു". മാതൃഭൂമി. 2014 നവംബർ 14. Retrieved 2014 നവംബർ 14.
|