വാർത്തകൾ 2012

ഒക്ടോബർ 22

തിരുത്തുക

ഡെൻമാർക്ക് ഓപ്പൺ സൂപ്പർസീരീസ് ലോക നാലാം നമ്പറായ സൈന നേവാളിന്[1].

ഒക്ടോബർ 13

തിരുത്തുക

യൂറോപ്യൻ യൂണീയന് ഈ വർഷത്തെ നോബൽ സമാധാന സമ്മാനം ലഭിച്ചു.[2]

ഒക്ടോബർ 12

തിരുത്തുക

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെക്രിക്കറ്റ് കമ്മിറ്റി തലവനായി മുൻ ഇന്ത്യൻ ക്യാപ്‌റ്റനും ലെഗ് സ്പിന്നറും ടെസ്റ്റ് വിക്കറ്റ് വേട്ടയിൽ മൂന്നാം സ്ഥാനക്കാരനുമായ അനിൽ കുംബ്ലെ നിയമിതനായി.[3]

ഒക്ടോബർ 9

തിരുത്തുക

വെനിസ്വേല പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഹ്യൂഗോ ഷാവെസിനു വീണ്ടും ജയം.

ഒക്ടോബർ 8

തിരുത്തുക

കൊളംബോയിൽ നടന്ന നാലാമത് ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ച് വെസ്റ്റ് ഇൻഡീസ് ചാമ്പ്യന്മാരായി.[4]

  1. മാതൃഭൂമി വാർത്ത
  2. മലയാള മനോരമ ദിനപ്പത്രം-ഒക്ടോബർ 13
  3. മാതൃഭൂമി ദിനപ്പത്രം-ഒക്ടോബർ 12
  4. മാതൃഭൂമി ദിനപ്പത്രം-ഒക്ടോബർ 8
"https://ml.wikipedia.org/w/index.php?title=ഫലകം:2012/ഒക്ടോബർ&oldid=3275096" എന്ന താളിൽനിന്ന് ശേഖരിച്ചത്