ഫലകം:റോമാ സാമ്രാജ്യം
റോമാ സാമ്രാജ്യത്തിന്റെ പരമാവധി വിസ്തൃതി- ട്രേജൻ ചക്രവർത്തിയുടെ കാലത്ത് ക്രി.വ. 117. | |
ആപ്ത വാക്യം: സെനാത്തുസ് പോപ്പുലുസ്ക് റൊമാനുസ് | |
ഔദ്യോഗിക ഭാഷകൾ | ലത്തീൻ, ഗ്രീക്ക് |
തലസ്ഥാനങ്ങൾ | റോം; കോൺസ്റ്റാൻറിനോപ്പിൾ (പിന്നീട് ) |
ഭരണ സംവിധാനം | സ്വേച്ഛാധിപത്യം റിപ്പണ്ബ്ലിക്കൻ ആശയങ്ങൾ, പിന്നീട് ഏകാധിപത്യം |
രാഷ്ട്രത്തലവൻ | ചക്രവർത്തി, ചെറിയ പരിധി വരെ രണ്ട് കോൺസുൾമാർ; വിഭജനത്തിനു ശേഷം പടിഞ്ഞാറൻ റോമാ സാമ്രാജ്യം പൗരസ്ത്യ റോമാ സാമ്രാജ്യം |
ഭരണത്തലവൻ | രണ്ടു കോൺസുൾമാർക്കും തുല്യാവകാശം ഉണ്ടായിരുന്നു എന്നാൽ ഒരു കോൺസുൾ ചക്രവർത്തിയായിത്തീരും. |
ഭരണ സമിതി | റോമൻ സെനറ്റ് |
വിസ്തൃതി - മൊത്തമ്മ് - % ജലം |
തകർച്ചക്ക് മുന്ന് 2.3 ദശലക്ഷം ച. മൈൽ (5 900 000 km²) ഏറ്റവും വിസ്തൃതിയുള്ളപ്പോൾt ?% |
ജനസംഖ്യ | 55 ദശലക്ഷം മുതൽ 120 ദശലക്ഷം വരെ ഏകദേശം |
സ്ഥാപനം | സെപ്റ്റംബർ 2 ക്രി.വ. 32 |
ശിഥിലീകരണം | പടിഞ്ഞാറൻ റോമാ സാമ്രാജ്യം പൗരസ്ത്യ റോമാ സാമ്രാജ്യം എന്ന പേരിൽ വിഭജനം സെപ്തംബർ 4, 476, പൗരസ്ത്യ സാമ്രാജ്യം മേയ് 29, 1453 വരെ നില നിന്നു. |
ആദ്യത്തെ ചക്രവർത്തി | അഗസ്റ്റസ് സീസർ (ക്രി.മു 27-ക്രി.വ. 14) |
അവസാനത്തെ ചക്രവർത്തി | തിയോഡോഷ്യസ് ഒന്നാമൻ (379-395) മുഴുവൻ സാമ്രാജ്യത്തിൻറെ അവസാന ചക്രവർത്തി, പിന്നീട് വിഭജനത്തിനു ശേഷം റോമുലുസ് അഗസ്റ്റസ്(475-476)പടിഞ്ഞാറൻ റോമാ സാമ്രാജ്യം ഭരിച്ചു, അതിനുശേഷം ജൂലിയസ് നേപോസ് 480 വരെ അവസാനത്തേയും ചക്രവർത്തിയായി. പൗരസ്ത്യ റോമാ സാമ്രാജ്യത്തിലെ അവസാന ചക്രവർത്തി കോൺസ്റ്റാൻറിൻ പതിനൊന്നാമൻ(1449-1453) |
മുൻപത്തെ രാഷ്ട്രം | റോമൻ റിപ്പബ്ലിക്ക് |
പിൻപത്തെ രാഷ്ട്രങ്ങൾ | പടിഞ്ഞാറൻ റോമാ സാമ്രാജ്യം and പൗരസ്ത്യ റോമാ സാമ്രാജ്യം. |
നാണയം | സോളിഡുസ്, ഔറേയുസ്, ദെനാറിയുസ്, സെസ്റ്റാർട്ടിയുസ്, അസ് |