ഉപയോഗക്രമം

തിരുത്തുക

വിക്കിപീഡിയ ലേഖനങ്ങളുടെ ഗുണമേന്മ അടിസ്ഥാനത്തിലുള്ള മാർക്ക് നിർണ്ണയത്തിനാണ് ഈ ഫലകം ഉപയോഗിക്കുന്നത്. ആദ്യമായി പ്രസ്തുത താളിൽ ഓരോ വിഭാഗത്തിനും താഴെക്കൊടുത്തിരിക്കുന്ന പട്ടിക പ്രകാരം ഓരോ വിഭാഗത്തിനും എത്ര മാർക്കുകൾ വീതം നൽകാമെന്ന് കണ്ടത്തുക. ഓരോ വിഭാഗത്തിൽ നിന്നും ഏറ്റവും അനുയോജ്യമായ ഒരു സവിശേഷതയ്ക്ക് നേരെയുള്ള മാർക്ക് മാത്രം തെരെഞ്ഞെടുക്കുവാൻ ശ്രദ്ധിക്കുക. ശേഷം ലഭിച്ച മാർക്കുകൾ വാക്യഘടനയിൽ പറയുന്ന പ്രകാരം ക്രമത്തിൽ നൽകുക. ഓരോ വിഭാത്തിനും ലഭിക്കുന്ന മാർക്കുകൾ <ലഭിച്ച മാർക്ക്> എന്ന രീതിയിൽ താഴെ സൂചിപ്പിച്ചിരിക്കുന്നു.

വാക്യഘടന: {{മാർക്ക്|<ഉള്ളടക്കം>|<ശൈലി>|<ലേഖനസംവിധാനം>|<ആധികാരികത>|<പ്രതികൂലമാർക്ക്>}}
ഉദാ: {{മാർക്ക്|2|4|3|1|5}}എന്ന് ലേഖനത്തിൽ നൽകുകയാണെങ്കിൽ ലേഖനത്തിനു മുകളിൽ വലതുവശത്ത് ലഭിക്കുന്നതാണ്.

ഗുണമേന്മ അടിസ്ഥാനത്തിലുള്ള മാർക്കുകൾ (കൂടിയ മൊത്തം മാർക്ക്: 20)

തിരുത്തുക

ഉള്ളടക്കം (കൂടിയ മാർക്ക്: 5)

തിരുത്തുക
ഉള്ളടക്കം ലഭിക്കാവുന്ന മാർക്ക്
• പ്രാഥമിക വിവരങ്ങൾ പോലും നൽകാത്ത ലേഖനങ്ങൾ 0
• നിർവചനം മാത്രം ഉള്ളത് 1
• നിർവചനത്തോടൊപ്പം ലഘുവിവരണം കൂടി ഉള്ളത് 2
• പ്രാഥമിക/മദ്ധ്യമതല വിദ്യാഭ്യാസം ലഭിച്ച ഒരാൾക്ക് അനായാസം മനസ്സിലാക്കാവുന്നത്ര ഉള്ളടക്കമുള്ളത് 3
• ബിരുദമോ തത്തുല്യ വിദ്യാഭ്യാസമോ ലഭിച്ച ഒരാൾക്ക് മനസ്സിലാക്കാവുന്നത്ര ഉള്ളടക്കമുള്ളത് 4
• വിജ്ഞാനകോശ നിലവാരത്തിൽ അഥവാ ആഴത്തിലുള്ള ഉള്ളടക്കത്തോട് കൂടിയത് 5

ശൈലി (കൂടിയ മാർക്ക്: 5)

തിരുത്തുക
ശൈലി ലഭിക്കാവുന്ന മാർക്ക്
• സങ്കീർണമായ പദങ്ങൾ ഉപയോഗിച്ച് ആശയം വ്യക്തമാക്കുന്നത് 1
• ഇതര സ്രോതകളുടെ സഹായത്തോടെ ആശയം മനസ്സിലാക്കാൻ പറ്റുന്നത് 2
• വിക്കിപീഡിയയിലുള്ള മറ്റു ലേഖനങ്ങളുടെ സഹായത്തോടെ ആശയം മനസ്സിലാക്കാൻ പറ്റുന്നത് 3
• സാമാന്യം പ്രചാരത്തിലുള്ള മലയാള സാങ്കേതികപദങ്ങൾ ഉപയോഗിച്ച്, ആശയം വ്യക്തമാകുന്നത് 4
• ലളിതമായ വാക്കുകൾ ഉപയോഗിച്ച് അക്ഷരത്തെറ്റുകളില്ലാതെ ആശയം വ്യക്തമാക്കുന്നത്. 5

ലേഖനസംവിധാനം (കൂടിയ മാർക്ക്: 5)

തിരുത്തുക
ലേഖനസംവിധാനം ലഭിക്കാവുന്ന മാർക്ക്
• ഒന്നോ രണ്ടോ ഖണ്ഡികയിൽ ചെറുതലക്കെട്ടുകളില്ലാതെ എഴുതിയത്. 1
• ഖണ്ഡിക തിരിച്ച് ചെറുതലക്കെട്ടോടെ ഉദാഹരണ സഹിതം എഴുതിയത്. 2
• രണ്ടാമത്തെ സവിശേഷത, വിക്കിവൽകരണം, കൂടുതൽ വിവരങ്ങളോടുകൂടിയ പുറംകണ്ണികൾ എന്നിവ ഉള്ളത്. 3
• രണ്ട്, മൂന്ന് എന്നീ സവിശേഷതകളും; ഉചിതമായ ചിത്രങ്ങളുടെയും മറ്റും സഹായത്തോടെ എഴുതിയത്. 4
• രണ്ട് മുതൽ നാലുവരെയുള്ള സവിശേഷതകൾ, യുക്തിസഹമായ രീതിയിലുള്ള വിവരണം, ശരിയായ വർഗ്ഗത്തിൽ ഉൾപ്പെടുത്തിയത്. 5

ആധികാരികത (കൂടിയ മാർക്ക്: 5)

തിരുത്തുക
ആധികാരികത ലഭിക്കാവുന്ന മാർക്ക്
• ആവശ്യത്തിന് അവലംബങ്ങളില്ലാത്ത ലേഖനങ്ങൾ 0
• ഉള്ളടക്കത്തിന് ആവശ്യമായ അവലംബം ചേർത്തത് 1
• ഉള്ളടക്കം, ഉപവിഭാഗം എന്നിവയ്ക്ക് ആവശ്യമായ അവലംബം ചേർത്തത് 2
• ലേഖനത്തിലെ മുഖ്യവിഷയം അതാതു മേഖലകളിലുള്ള പണ്ഡിതന്മാർ അംഗീകരിച്ചതോടൊപ്പം ആവശ്യമായ അവലംബവും ചേർത്തത് 3
• ലേഖനത്തിലെ മുഖ്യവിഷയം, ഉപവിഷയംങ്ങൾ, അനുബന്ധവിഷയങ്ങൾ, എന്നിവ അതാതു മേഖലകളിലുള്ള പണ്ഡിതന്മാർ അംഗീകരിച്ചവയും, വ്യക്തമായ അവലംബവും ഉൾകൊള്ളുന്നത് 4
• മുകളിൽ പറഞ്ഞ സവിഷേശതകളോടൊപ്പം അവ പെട്ടെന്ന് പരിശോധിച്ച് ഉറപ്പുവരുത്താവുന്ന രീതിയിൽ ലിങ്കുകളും മറ്റും നൽകിയിട്ടുള്ളത് 5

പ്രതികൂലമാർക്കുകൾ (കൂടിയ മാർക്ക്: -5)

തിരുത്തുക
പ്രതികൂലമാർക്കുകൾ ലഭിക്കാവുന്ന മാർക്ക്
• ലേഖകന്റെ(രുടെ) സ്വന്തം അഭിപ്രായം/ചായ്‌വ് ഉള്ളത് -1
• തള്ളിക്കളഞ്ഞ ആശയം നിലവിലുണ്ടെന്ന രീതിയിൽ എഴുതിയത് -2
• സംശയാവഹമായ ഉള്ളടത്തോട് കൂടിയവ -3
• അവിശ്വസനീയമായ ഉള്ളടത്തോട് കൂടിയവ -4
• നീക്കം ചെയ്യാൻ സാധ്യതയുള്ള ഉള്ളടക്കം അടങ്ങിയവ -5

മാർക്കുകളും അവയ്ക്ക് സ്വയം ചേർക്കപ്പെടുന്ന വിഭാഗങ്ങളും

തിരുത്തുക
മൊത്തം ലഭിച്ച മാർക്ക് വിഭാഗം അടയാളം
-1 മുതൽ -5 വരെ പ്രതികൂലമാർക്ക് മാത്രം ലഭിച്ചവ നീക്കം ചെയ്യാവുന്ന ലേഖനങ്ങൾ
{{പെട്ടെന്ന് മായ്ക്കുക}} ഫലകം സ്വയം ചേർക്കുന്നതായിരിക്കും.
0 മുതൽ 4 വരെ മാർക്ക് ലഭിച്ചത് അപൂർണ്ണലേഖനങ്ങൾ
5 മുതൽ 8 വരെ മാർക്ക് ലഭിച്ചത് തുടക്കം മാത്രമുള്ള ലേഖനങ്ങൾ
9 മുതൽ 12 വരെ മാർക്ക് ലഭിച്ചത് സാമാന്യം നല്ലലേഖനങ്ങൾ
13 മുതൽ 16 വരെ മാർക്ക് ലഭിച്ചത് ശരാശരി നിലവാരത്തിലുള്ള ലേഖനങ്ങൾ
17 മുതൽ 19 വരെ മാർക്ക് ലഭിച്ചത് വളരെ നല്ലലേഖനങ്ങൾ
20 മാർക്ക് ലഭിച്ചത് തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ

ഓരോ വിഭാഗത്തിനും ലഭിച്ച മാർക്കിന്റെ അടിസ്ഥനത്തിൽ

തിരുത്തുക
ലഭിച്ച മാർക്ക് വിഭാഗം
ഉള്ളടക്കം: 5 മാർക്ക് ലഭിച്ചവ മെച്ചപ്പെട്ട ഉള്ളടക്കത്തോട് കൂടിയ ലേഖനങ്ങൾ
ഉള്ളടക്കം: 5-ൽ താഴെ മാർക്ക് ലഭിച്ചവ ഉള്ളടക്കം മെച്ചപ്പെടുത്തേണ്ട ലേഖനങ്ങൾ
ശൈലി: 5 മാർക്ക് ലഭിച്ചവ വിഭാഗം:മെച്ചപ്പെട്ട ശൈലിയിലുള്ള ലേഖനങ്ങൾ
ശൈലി: 5-ൽ താഴെ മാർക്ക് ലഭിച്ചവ ശൈലി മെച്ചപ്പെടുത്തേണ്ട ലേഖനങ്ങൾ
ലേഖനസംവിധാനം: 5 മാർക്ക് ലഭിച്ചവ മെച്ചപ്പെട്ട ലേഖനസംവിധാനത്തോട് കൂടിയ ലേഖനങ്ങൾ
ലേഖനസംവിധാനം: 5-ൽ താഴെ മാർക്ക് ലഭിച്ചവ ലേഖനസംവിധാനം മെച്ചപ്പെടുത്തേണ്ട ലേഖനങ്ങൾ
അവലംബം: 5 മാർക്ക് ലഭിച്ചവ മെച്ചപ്പെട്ട അവലംബവും കണ്ണികളുമുള്ള ലേഖനങ്ങൾ
അവലംബം: 5-ൽ താഴെ മാർക്ക് ലഭിച്ചവ അവലംബവും കണ്ണികളും മെച്ചപ്പെടുത്തേണ്ട ലേഖനങ്ങൾ
പ്രതികൂലമാർക്കുകൾ: -1 മാർക്ക് ലഭിച്ചവ സന്തുലിത സംശയിക്കപ്പെടുന്ന ലേഖനങ്ങൾ
പ്രതികൂലമാർക്കുകൾ: -2 മാർക്ക് ലഭിച്ചവ തള്ളിക്കളഞ്ഞ ആശയം നിലവിലുണ്ടെന്ന രീതിയിൽ എഴുതിയ ലേഖനങ്ങൾ
പ്രതികൂലമാർക്കുകൾ: -3 മാർക്ക് ലഭിച്ചവ സംശയാവഹമായ ഉള്ളടത്തോട് കൂടിയ ലേഖനങ്ങൾ
പ്രതികൂലമാർക്കുകൾ: -4 മാർക്ക് ലഭിച്ചവ അവിശ്വസനീയമായ ഉള്ളടത്തോട് കൂടിയ ലേഖനങ്ങൾ
പ്രതികൂലമാർക്കുകൾ: -5 മാർക്ക് ലഭിച്ചവ നീക്കം ചെയ്യാൻ സാധ്യതയുള്ള ഉള്ളടക്കം അടങ്ങിയ ലേഖനങ്ങൾ

ഇതും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഫലകം:മാർക്ക്/വിവരണം&oldid=682651" എന്ന താളിൽനിന്ന് ശേഖരിച്ചത്