ശാന്തസമുദ്രത്തിൽ രൂപംകൊണ്ടു താവാനിലും ചൈന വൻകരയിലും ആഞ്ഞു വീശിയ ചുഴലിക്കാറ്റ് ഫനാപി 2010 അഥവാ അന്താരാഷ്ട്ര നമ്പർ 1011. 2010 സെപ്റ്റംബർ 14നു തുടങ്ങി മണിക്കൂറിൽ 172 കിലോമീറ്റർ വരെ വേഗത ആർജിച്ചു സെപ്റ്റംബർ 22 വരെ വീശിയടിച്ച ഈ കൊടുംകാറ്റ് വൻ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്.. ആകെ 75 പേർ കൊല്ലപ്പെട്ടു. 42 പേരെ കാണാതായി. ശാന്തസമുദ്രത്തിൽ ഒരു ന്യുനമർദ്ദമായി ആരംഭിച്ച്, ഒരു ഉഷ്ണ മേഖല ചുഴലിക്കൊടുംകാറ്റായി പിന്നീട് ടൈഫൂൺ (Typhoon ) അഥവാ ചുഴലിക്കാറ്റ് ആയി ഇത് രൂപാന്തരപ്പെടുക ആയിരുന്നു. തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളിൽ പലതിലും പേമാരിയും വെള്ളപ്പൊക്കവും ഇത് മൂലം സംഭവിച്ചു .

ഫനാപി ചുഴലിക്കാറ്റ് (Inday)
Typhoon (JMA scale)
Category 3 typhoon (SSHWS)
2010 സെപ്റ്റംബർ 18നു ഫനാപി ചുഴലിക്കാറ്റ് തായ്‌വാനെ സമീപിക്കുന്നു.
Formedസെപ്റ്റംബർ 14, 2010
Dissipatedസെപ്റ്റംബർ 21, 2010
Highest winds10-minute sustained: 175 km/h (110 mph)
1-minute sustained: 195 km/h (120 mph)
Lowest pressure930 hPa (mbar); 27.46 inHg
Fatalities105 മരണം തീർച്ചപ്പെടുത്തി,[1] 42 പേരെ കാണാതായി
Damage$986.7 million (2010 USD)
Areas affectedതായ്‌വാൻ, ചൈന
Part of the 2010ലെ പസിഫിക്ക് ചുഴലിക്കാറ്റ് സീസൺ
  1. "Fanapi death toll hits 100". The Straits Times. September 28, 2010. Retrieved 28 September 2010.
"https://ml.wikipedia.org/w/index.php?title=ഫനാപി_ചുഴലിക്കാറ്റ്&oldid=3386695" എന്ന താളിൽനിന്ന് ശേഖരിച്ചത്