പൻട്രുക
മാവുപയോഗിച്ചു നിർമ്മിക്കുന്ന ഒരു ചിലിയൻ തനത് ആഹാരപദാർത്ഥമാണ് പൻട്രുക. എണ്ണയും വെള്ളവും ഉപയോഗിച്ച് മാവ് കുഴച്ച് ഉരുകളാക്കി വിവിധ രൂപത്തിൽ മുറിച്ചെടുത്ത് പച്ചക്കറി സൂപ്പിലോ ബീഫ് സ്റ്റോക്കിലോ ചേർത്ത് പാകപ്പെടുത്തിയെടുക്കുന്നു.[1]
പൻട്രുക Pantruca | |
---|---|
പൻട്രുക | |
ഉത്ഭവ വിവരണം | |
ഉത്ഭവ രാജ്യം: | ചിലി |
വിഭവത്തിന്റെ വിവരണം | |
പ്രധാന ഘടകങ്ങൾ: | Flour, വെള്ളം, എണ്ണ |
അവലംബം
തിരുത്തുക- ↑ "Pantrucas" (in Spanish). Retrieved 30 June 2010.