മലയാളചലച്ചിത്രനടനായ മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള ചലച്ചിത്രനിർമ്മാണ-വിതരണ കമ്പിനിയാണ് പ്ലേഹൗസ്. 2009 ജുൺ 14നു കൊച്ചിയിൽ വച്ചു ഇതിന്റെ ഉദ്ഘാടനം നടത്തപ്പെട്ടു. പ്ലേ ഹൗസിന്റെ ബാനറിൽ മമ്മൂട്ടി ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് ജവാൻ ഓഫ് വെള്ളിമല.

വിതരണം ചെയ്ത ചിത്രങ്ങൾ

തിരുത്തുക
  • ഇമ്മാനുവൽ - 2013[1]
  • ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് - 2013
  • ദി കിംഗ് & ദി കമ്മീഷണർ - 2012
  • ജവാൻ ഓഫ് വെള്ളിമല - 2012
  • കോബ്ര (കോ ബ്രദേഴ്സ്) - 2012
  • നോട്ട് ഔട്ട് - 2011
  • പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയിന്റ് - 2010
  • സൂഫി പറഞ്ഞ കഥ - 2009
  • ഋതു - 2009
  • സീതാ കല്യാണം - 2009
  • ജവാൻ ഓഫ് വെള്ളിമല - 2012
  • ദി കിംഗ് & ദി കമ്മീഷണർ - 2012
  • പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയിന്റ് - 2010
  1. "പ്ലേ ഹൗസ് റിലീസ്". എം.3 ഡിബി.കോം. Retrieved 2013 ഒക്ടോബർ 15. {{cite news}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=പ്ലേ_ഹൗസ്&oldid=2332719" എന്ന താളിൽനിന്ന് ശേഖരിച്ചത്