ബൾഗേറിയയിലെ പ്രമുഖ രാഷ്ട്രീയ പ്രവർത്തകനും നിലവിലെ പ്രധാനമന്ത്രിയുമാണ് പ്ലാമൻ ഓറെഷാസ്കി (ജനനം :2 ഫെബ്രുവരി 1960). സാമ്പത്തികശാസ്ത്ര പ്രൊഫസറായ ഓറെഷാസ്കി, 2005 മുതൽ 2009 വരെ സോഷ്യലിസ്റ്റ് സഖ്യകക്ഷി സർക്കാരിൽ ധനമന്ത്രിയായിരുന്നു.[1]

പ്ലാമൻ ഓറെഷാസ്കി

ബൾഗേറിയൻ പ്രധാനമന്ത്രി
In office
പദവിയിൽ വന്നത്
29 മേയ് 2013
പ്രസിഡന്റ്റോസൻ പ്ലെവ്നെലീവ്
മുൻഗാമിMarin Raykov (Acting)
ധന മന്ത്രി
ഓഫീസിൽ
17 August 2005 – 27 July 2009
പ്രധാനമന്ത്രിസെർജി സ്റ്റാൻസിഷേവ്
മുൻഗാമിMilen Veltchev
പിൻഗാമിSimeon Djankov
വ്യക്തിഗത വിവരങ്ങൾ
ജനനം21 February 1960
ബോബോവ് ഡോൾ, ബൾഗേറിയ
രാഷ്ട്രീയ കക്ഷിസ്വതന്ത്രൻ

2013ലെ തെരഞ്ഞെടുപ്പ് തിരുത്തുക

2013 മെയ് 12ന് നടന്ന തെരഞ്ഞെടുപ്പിൽ, ഭരണകക്ഷിയായ ജി.ഇ.ആർ.ബി പാർടിക്കാണ് കൂടുതൽ സീറ്റ് ലഭിച്ചത്. എന്നാൽ, സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷത്തിന് ഇവർക്ക് സഖ്യകക്ഷികളെ കിട്ടിയില്ല. തുടർന്നാണ് രണ്ടാമത്തെ കക്ഷിയായ സോഷ്യലിസ്റ്റ് പാർടി പ്ലാമൻ ഓറെഷാസ്കിയെ, പുതിയ പ്രധാനമന്ത്രിയെ നിർദ്ദേശിച്ചത്.[2]

അവലംബം തിരുത്തുക

  1. BBC. "Bulgaria coalition deal ends row". 15 August 2005. Retrieved on 29 May 2013.
  2. "ബൾഗേറിയയിൽ ഓറെഷാസ്കി അധികാരമേറ്റു". ദേശാഭമാനി. 2013 മേയ് 30. ശേഖരിച്ചത് 2013 മേയ് 30. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=പ്ലാമൻ_ഓറെഷാസ്കി&oldid=2444019" എന്ന താളിൽനിന്ന് ശേഖരിച്ചത്