പ്ലാക്വെമൈൻസ് പാരിഷ് (/ˈplækᵻmɪnz/ലൂയിസിയാന ഫ്രഞ്ച്Paroisse des Plaquemines) ഐക്യനാടുകളിലെ സംസ്ഥാനമായ ലൂയിസിയാനയിലെ ഒരു പാരിഷാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ പാരിഷിലെ ജനസംഖ്യ 23,042 ആണ്.[1]  പാരിഷ് സീറ്റ് സ്ഥിതി ചെയ്യുന്നത് “പോയിൻറെ അ ലാ ഹാച്ചെ”യിലാണ്.[2]  1807 ലാണ് ഈ പാരിഷ് രൂപീകൃതമായത്.[3]

പ്ലാക്വെമൈൻസ് പാരിഷ്, Louisiana
Plaquemines Parish Courthouse
Map of Louisiana highlighting പ്ലാക്വെമൈൻസ് പാരിഷ്
Location in the U.S. state of Louisiana
Map of the United States highlighting Louisiana
Louisiana's location in the U.S.
സ്ഥാപിതം1807
Named forLouisiana French word for persimmons
സീറ്റ്Pointe à la Hache
വലിയ communityBelle Chasse
വിസ്തീർണ്ണം
 • ആകെ.2,567 ച മൈ (6,648 കി.m2)
 • ഭൂതലം780 ച മൈ (2,020 കി.m2)
 • ജലം1,787 ച മൈ (4,628 കി.m2), 70%
ജനസംഖ്യ (est.)
 • (2015)23,495
 • ജനസാന്ദ്രത30/sq mi (12/km²)
Congressional district1st
സമയമേഖലCentral: UTC-6/-5
Websitewww.plaqueminesparish.com
  1. "State & County QuickFacts". United States Census Bureau. Archived from the original on 2011-08-27. Retrieved August 18, 2013.
  2. "Find a County". National Association of Counties. Retrieved 2011-06-07.
  3. "Plaquemines Parish". Center for Cultural and Eco-Tourism. Retrieved September 6, 2014.
"https://ml.wikipedia.org/w/index.php?title=പ്ലാക്വെമൈൻസ്_പാരിഷ്&oldid=3776990" എന്ന താളിൽനിന്ന് ശേഖരിച്ചത്