പ്ലംബിങ്
(പ്ലമിങ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗാർഹികവും വ്യാവസായികവുമായ ആവശ്യങ്ങളിൽ ജലവിതരണം, വാതകവിതരണം എന്നിവക്കാവശ്യമായ പ്രവൃത്തികളാണ് പ്ലംബിങ് (Plumbing). ഈ തൊഴിലിലേർപ്പെടുന്നവരെ പ്ലംബർ (Plumber) എന്നുവിളിക്കുന്നു. പി.വി.സി., ജി.ഐ. തുടങ്ങിയ കുഴലുകൾ ഉപയോഗിച്ച് ഉപകരണങ്ങൾ ബന്ധിപ്പിക്കുകയാണ് പ്രധാന ജോലി.
കുറിപ്പ്
തിരുത്തുകഇതിന്റെ ശരിയായ ഉച്ചാരണമായ പ്ലമിങ്, പ്ലമർ എന്നിവ മലയാളികൾക്കിടയിൽ പ്രചാരത്തിലില്ല.