പ്രോമിസസ് ഇൻ ദ ഡാർക്ക്
പ്രോമിസസ് ഇൻ ദ ഡാർക്ക്, ജെറോം ഹെൽമാൻ സംവിധാനം ചെയ്ത് ലോറിംഗ് മണ്ടൽ രചന നിർവ്വഹിച്ച 1979 ലെ അമേരിക്കൻ നാടക ചിത്രമാണ്. മാർഷാ മേസൺ, നെഡ് ബീറ്റി, സൂസൻ ക്ലാർക്ക്, മൈക്കൽ ബ്രാൻഡൻ, കാത്ലീൻ ബെല്ലർ, പോൾ ക്ലെമെൻസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചത്. 1979 നവംബർ 2 ന് വാർണർ ബ്രദേഴ്സും ഓറിയോൺ പിക്ചേഴ്സും ചേർന്ന് ചിത്രം പുറത്തിറക്കി.[1][2]
പ്രോമിസസ് ഇൻ ദ ഡാർക്ക് | |
---|---|
പ്രമാണം:Promises in the Dark poster.jpg | |
സംവിധാനം | ജെറോം ഹെൽമാൻ |
നിർമ്മാണം | ജെറോം ഹെൽമാൻ |
രചന | ലോറിംഗ് മാൻഡെൽl |
അഭിനേതാക്കൾ | മാർഷ മാസൺ നെഡ് ബ്രീറ്റി സൂസൻ ക്ലാർക്ക് മിഷേൽ ബ്രാൻഡൻ കാത്ലീൻ ബെല്ലർ പോൾ ക്ലെമൻസ് |
സംഗീതം | ലിയോണാർഡ് റോസൻമാൻ |
ഛായാഗ്രഹണം | ആഡം ഹോളണ്ടർ |
ചിത്രസംയോജനം | ബോബ് വൈമാൻ |
സ്റ്റുഡിയോ | ജോറോം ഹെൽമാൻ പ്രൊഡക്ഷൻസ് |
വിതരണം | വാർണർ ബ്രോസ്. ഒറിയൺ പിക്ചേർസ് |
റിലീസിങ് തീയതി |
|
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
ഭാഷ | ഇംഗ്ലീഷ് |
സമയദൈർഘ്യം | 118 minutes |
അഭിനേതാക്കൾ
തിരുത്തുക- മാർഷാ മേസൺ : ഡോ. അലക്സാണ്ടർ കെൻഡാൽ
- നെഡ് ബീറ്റി : ബഡ് കോയെനിഗ്
- സൂസൻ ക്ലാർക്ക് : ഫ്രാൻ കോയെനിഗ്
- മൈക്കൽ ബ്രാൻഡൻ : ഡോ. ജിം സാൻഡ്മാൻ
- കാത്ലീൻ ബെല്ലർ : എലിസബത്ത് (ബഫി) കോയെനിഗ്
- പോൾ ക്ലെമെൻസ് : ജെറി ഹുലിൻ
- ഡൊണാൾഡ് മോഫറ്റ് : ഡോ. വാൾട്ടർ മക്ൽനെർനി
- ഫിലിപ്പ് സ്റ്റെർലിങ് : ഡോ. ഫ്ലച്ച്
- ബോണി ബാർട്ട്ലെറ്റ് : നഴ്സ് ഫാർബർ
- ജയിംസ് നോബിൾ : ഡോ. ബ്ലാങ്കെൻഷിപ്പ്
- ആർതർ റോസൻബർഗ് : എമർജൻസി റൂം ഡോക്ടർ
- പെഗ്ഗി മക്കായ് : മിസ് പ്രിറ്റികിൻ
- റോബർട്ട് ഡോറൻ : അലൻ
- ലെനോറ മെയ് : സ്യൂ
- അലക്സാണ്ഡ്ര ജോൺസൺ : എല്ലി
- ഫ്രാൻ ബെന്നെറ്റ് : എമർജൻസി റൂം നഴ്സ്
- ഇലോയ്സ് ഹാർഡ്റ്റ് : ഹോട്ടലിലെ സ്ത്രീ
- ബെർനീ കുബി : ബഡിന്റെ ഓഫീസിലെ ടോണി
- കാരെൻ ആൻഡേർസ് : ബഡിന്റെ ഓഫീസ് സെക്രട്ടറി
- എഡിത് ഫീൽഡ്സ് : മിസിസി ഗാൻസ്
- ആലിസ ബെയാഡ്സ്ലി : മിസിസ് കെയ്സ്
അവലംബം
തിരുത്തുക- ↑ Canby, Vincent (1979-11-02). "Movie Review - Promises in the Dark - Screen: 'Promises In the Dark' Opens:Illness as Disaster". NYTimes.com. Retrieved 2015-04-25.
- ↑ "Promises In The Dark (1979) - Overview". TCM.com. Retrieved 2015-04-25.