പ്രെബിൾ കൗണ്ടി
പ്രെബിൾ കൗണ്ടി അമേരിക്കൻ ഐക്യനാടുകളിലെ ഒഹായോ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഒരു കൗണ്ടിയാണ്. 2010 ലെ സെൻസസ് പ്രകാരം ഈ കൗണ്ടിയിലെ ജനസംഖ്യ 42,270 ആയിരുന്നു. അതിന്റെ കൗണ്ടി സീറ്റ് ഈറ്റൺ നഗരത്തിലാണ്. ബട്ലർ, മോണ്ട്ഗോമറി കൗണ്ടികളുടെ ഭാഗങ്ങളിൽ നിന്നുമാണ് 1808 ഫെബ്രുവരി 15 ന് ഈ കൗണ്ടി രൂപീകരിച്ചത്. അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിലും കിരാതരായ കടൽക്കൊള്ളക്കാർക്കെതിരേയും പോരാടിയ എഡ്വാർഡ് പ്രെബിളിന്റെ ബഹുമാനാർത്ഥമാണ് കൗണ്ടിക്ക് ഈ പേരു നൽകപ്പെട്ടത്.
പ്രെബിൾ കൗണ്ടി, ഒഹായോ | ||
---|---|---|
Preble County Courthouse | ||
| ||
Map of ഒഹായോ highlighting പ്രെബിൾ കൗണ്ടി Location in the U.S. state of ഒഹായോ | ||
ഒഹായോ's location in the U.S. | ||
സ്ഥാപിതം | March 1, 1808[1][2] | |
Named for | Edward Preble | |
സീറ്റ് | Eaton | |
വലിയ പട്ടണം | Eaton | |
വിസ്തീർണ്ണം | ||
• ആകെ. | 426 ച മൈ (1,103 കി.m2) | |
• ഭൂതലം | 424 ച മൈ (1,098 കി.m2) | |
• ജലം | 2.3 ച മൈ (6 കി.m2), 0.5% | |
ജനസംഖ്യ | ||
• (2010) | 42,270 | |
• ജനസാന്ദ്രത | 100/sq mi (39/km²) | |
Congressional district | 8th | |
സമയമേഖല | Eastern: UTC-5/-4 | |
Website | www |
അവലംബം
തിരുത്തുക- ↑ "Welcome to the Preble County Commissioners' Website: History". Archived from the original on 2007-08-12. Retrieved 2007-04-28.
{{cite web}}
: Unknown parameter|deadurl=
ignored (|url-status=
suggested) (help) - ↑ "Ohio County Profiles: Preble County" (PDF). Ohio Department of Development. Archived from the original (PDF) on 2007-06-21. Retrieved 2007-04-28.
{{cite web}}
: Unknown parameter|deadurl=
ignored (|url-status=
suggested) (help)