പ്രീതി ദുബേ
ഇന്ത്യൻ ഹോക്കി താരം
ഇന്ത്യൻ ദേശീയ വനിതാ ഹോക്കി ടീമിലെ ഒരു പ്രമുഖ കളിക്കാരിയാണ് പ്രീതി ദുബേ. ഫോർവേഡ് പൊസിഷനിൽ ആണ് ഇവർ കളിക്കുന്നത്.
വ്യക്തി വിവരങ്ങൾ | |
---|---|
പൗരത്വം | ഇന്ത്യ |
Sport | |
രാജ്യം | ഇന്ത്യ |
കായികമേഖല | Hockey |
2016ൽ ബ്രസീലിലെ റിയോയിൽ നടന്ന റിയോ ഒളിമ്പിക്‌സിൽ ഇന്ത്യൻ വനിതാ ഹോക്കി ടീമിൽ കളിക്കാൻ ഇവർ യോഗ്യത നേടിയിരുന്നു. [1][2]
ജീവിത രേഖ
തിരുത്തുകഉത്തർപ്രദേശിലെ ഗോരക്പുർ സ്വദേശിനിയാണ്. അവ്‌ദേശ് കുമാർ ദുബേയാണ് പിതാവ്. 1998 ജൂൺ 13ന് ജനനം. മധ്യപ്രദേശിലെ ഗോളിയോറിലുള്ള ഹോക്കി അക്കാദമിയിൽ നിന്ന് കോച്ച് പരംജീത് സിങ്ങിന്റെ കീഴിലാണ് പരിശീലനം നേടിയത്. [3]
നേട്ടങ്ങൾ
തിരുത്തുക- 2015ൽ മലേഷ്യയിൽ നടന്ന ഏഷ്യ ഹോക്കി കപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു[4]
- 2016 ഫെബ്രുവരിയിൽ ഗുവാഹത്തിയിൽ നടന്ന സൗത്ത് ഏഷ്യൻ ഗെയിംസിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.[5]
- 2015 ജൂലൈ 19 മുതൽ 26 വരെ നെതർലൻഡിൽ നടന്ന വോൾവോ ഇന്റർനാഷണൽ അണ്ടർ 21 വനിതാ ഹോക്കിയിൽ ഇന്ത്യക്ക് വേണ്ടി കളിച്ചു.[6]
- 15 അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്ത പ്രീതി ദുബെ ഈ മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ നേടി[7]
അവലംബം
തിരുത്തുക- ↑ "India hockey eves register come-from-behind win over USA". The Indian Express. 21 July 2016. Retrieved 17 August 2016.
- ↑ "India look to make a mark in Olympic hockey". The Times of India. 5 August 2016. Retrieved 17 August 2016.
- ↑ http://english.pradesh18.com/news/madhya-pradesh/gorakhpur-girl-preeti-dubey-hopeful-of-winning-hockey-medal-at-rio-olympics-904862.html[പ്രവർത്തിക്കാത്ത കണ്ണി] english.pradesh18.com]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-15. Retrieved 2016-08-25.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-15. Retrieved 2016-08-25.
- ↑ www.amarujala.com
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-21. Retrieved 2016-08-28.