പ്രിൻസ് ഓഫ് പേർഷ്യ: ദ് സാൻഡ്സ് ഓഫ് ടൈം
യുബിസോഫ്റ്റ് പുറത്തിറക്കിയ ഒരു തേഡ് പേഴ്സൺ സാഹസിക വീഡിയോ ഗെയിമാണ് പ്രിൻസ് ഓഫ് പേർഷ്യ: ദ് സാൻഡ്സ് ഓഫ് ടൈം. 2003 നവംബറിലാണ് ഇത് പുറത്തിറങ്ങിയത്.
പ്രിൻസ് ഓഫ് പേർഷ്യ: ദ് സാൻഡ്സ് ഓഫ് ടൈം
| |
---|---|
വികസിപ്പിച്ചവർ | യുബിസോഫ്റ്റ് മൊൺട്രിയാൽ |
പ്രകാശിപ്പിക്കുന്നവർ | യുബിസോഫ്റ്റ്, SCEJ |
രൂപകൽപ്പന | ജോർദാൻ മെക്ക്നർ |
പരമ്പര | പ്രിൻസ് ഓഫ് പേർഷ്യ |
യന്ത്രം | ജേഡ്[1][2] |
തട്ടകം | PlayStation 2, Xbox, Nintendo GameCube, Game Boy Advance, Microsoft Windows, Sega Dreamcast, Java ME |
പുറത്തിറക്കിയത് | November 21, 2003
|
തരം | Puzzle Action-adventure |
രീതി | Single-player |
Rating(s) | CERO: B ESRB: T OFLC: M / G8+G8+ PEGI: 12+ / 7+GBA |
മീഡിയ തരം | കാട്രിഡ്ജ്, GameCube Game Disc, |
ഇൻപുട്ട് രീതി | Keyboard, Mouse, Joystick, ഗെയിം പാഡ് |
സവിശേഷതകൾ
തിരുത്തുകമെയ്വഴക്കത്തിനും ആയോധന നൈപുണ്യത്തിനും പ്രാധാന്യം നൽകുന്ന ഒരു ഗെയിമാണിത്. പ്രധാന കഥാപാത്രമായ പ്രിൻസിന്റെ മെയ്‌വഴക്കവും ആയുധാഭ്യാസവുമാണ് കളിയുടെ പ്രധാന സവിശേഷത. വലിയൊരു കൊട്ടാരത്തിനുള്ളിലൂടെ ഭിത്തിയിൽ നിന്ന് ഭിത്തിയിലേക്ക് ചാടിയും ഭിത്തിയിലൂടെ ഓടിയും പലതരം കെണികൾ ഒഴിവാക്കിയും വിവിധതരം ഉപകരണങ്ങളുടെ സമസ്യകൾക്ക് ഉത്തരം കണ്ടെത്തിയും രണ്ട് ഭിത്തികളുടെ ഇടയിലൂടെ മുകളിലേയ്ക്ക് കയറിയും താഴേയ്ക്ക് ഇറങ്ങിയും വേണം കളിയിലൂടെ മുന്നേറാൻ. വിവിധതരം ശത്രുക്കളെ കൊന്നൊടുക്കുകയും വേണം.
ആയുധങ്ങൾ
തിരുത്തുകകളിയിലെ പ്രധാന ആയുധം വാൾ ആണ്. പല തരത്തിലുള്ള വാളുകൾ കഥാഗതിയിൽ ഒന്നൊന്നായി ലഭിക്കും. കഠാരിയാണ് മറ്റൊരു ആയുധം. അത് കയ്യിലുള്ളപ്പോൾ പ്രിൻസിന് സമയത്തെ നിയന്ത്രിക്കുന്നതിന് സാധിക്കും.
ശബ്ദം
തിരുത്തുകപ്രിൻസ് ഓഫ് പേർഷ്യ: ദ് സാൻഡ്സ് ഓഫ് ടൈം ശബ്ദ ട്രാക്ക് 2003 നവംബർ മൂന്നിനാണ് പുറത്തിറങ്ങിയത്.
Track listing | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ദൈർഘ്യം | ||||||||
1. | "Welcome to Persia" | 1:02 | ||||||||
2. | "Introducing the Prince" | 1:39 | ||||||||
3. | "Call to Arms" | 0:39 | ||||||||
4. | "Prelude Fight" | 1:34 | ||||||||
5. | "A Dagger Is Found" | 0:36 | ||||||||
6. | "A Princess Is Stolen" | 1:08 | ||||||||
7. | "Behold the Sands of Time" | 2:45 | ||||||||
8. | "Start Running" | 0:28 | ||||||||
9. | "Discover the Royal Chambers" | 1:57 | ||||||||
10. | "Dreamtime" | 0:41 | ||||||||
11. | "A Question of Trust" | 0:52 | ||||||||
12. | "Father Is That You?" | 0:31 | ||||||||
13. | "Attack of the Sand Griffins" | 1:15 | ||||||||
14. | "Don't Enter the Light" | 2:02 | ||||||||
15. | "Enter the Royal Palace" | 1:26 | ||||||||
16. | "A Long Way Up" | 1:04 | ||||||||
17. | "A Vision" | 0:07 | ||||||||
18. | "Royal Baths" | 1:45 | ||||||||
19. | "A Bad Dream" | 0:58 | ||||||||
20. | "Chaos in the Zoo" | 1:44 | ||||||||
21. | "Lost in the Crypts" | 1:47 | ||||||||
22. | "Farah Enlightens the Prince" | 2:29 | ||||||||
23. | "A Brief Oasis" | 0:59 | ||||||||
24. | "Awake" | 0:36 | ||||||||
25. | "Trouble in the Barracks" | 1:47 | ||||||||
26. | "Library" | 1:42 | ||||||||
27. | "The Prince Hesitates..." | 1:08 | ||||||||
28. | "Tower of Dawn" | 1:34 | ||||||||
29. | "Farah Perishes" | 1:10 | ||||||||
30. | "At What Cost" | 0:22 | ||||||||
31. | "Reverse the Sands of Time" | 3:03 | ||||||||
32. | "The Battle Begins" | 0:17 | ||||||||
33. | "The Vizier Must Die" | 0:59 | ||||||||
34. | "Finish the Vizier" | 0:43 | ||||||||
35. | "Farewell Princess" | 3:08 | ||||||||
36. | "Time Only Knows" | 3:46 | ||||||||
37. | "The Maharajah's Treasure Vault" |
അവലംബം
തിരുത്തുക- ↑ "Tyrone Miller Interview".
- ↑ "Patrice Desilets, Claude Langlais, Jordan Mechner interview (Dutch)". Archived from the original on 2009-08-17. Retrieved 2010-07-22.
പുറം കണ്ണികൾ
തിരുത്തുക- ഔദ്യോഗിക സൈറ്റ് Archived 2007-05-31 at the Wayback Machine.
- A retrospective analysis of the game, originally printed in Edge via the Internet Archive
- Prince of Persia: Sands of Time at Ubi.com