പ്രാസം
പ്രാസം (അനുപ്രാസം-Rhyme)
പദ്യത്തിൽ ഓരോ വരിയിലേയും നിശ്ചിതസ്ഥാനങ്ങളിൽ ഒരേ അക്ഷരമോ അല്ലെങ്കിൽ ശബ്ദത്തിൽ വളരെ സമാനമായ അക്ഷരങ്ങളോ ഒത്തുചേർന്നു വരുന്ന കാവ്യാലങ്കാരവ്യവസ്ഥ.
സാധാരണ ഉപയോഗിച്ചുവരുന്നതായി ഏഴു പ്രാസങ്ങൾ ഭാഷാഭൂഷണത്തിൽ എടുത്തുപറഞ്ഞിരിക്കുന്നു. ഇതിൽ തന്നെ ദ്വിതീയാക്ഷരപ്രാസം (കേരളീയഭാഷാകവികൾക്ക് അത്യന്തം പ്രിയമേറിയതിനാൽ) കേരളപ്രാസം എന്നറിയപ്പെടുന്നു.
മറ്റു പ്രാസങ്ങൾ: ആദിപ്രാസം (ആംഗലപ്രാസം), അന്ത്യപ്രാസം (മഹാരാഷ്ട്രാപ്രാസം), അഷ്ടപ്രാസം, ദ്വാദശപ്രാസം,ഷോഡശപ്രാസം, ലാടാനുപ്രാസം
- ഉദാഹരണങ്ങൾ:
- ആദ്യാക്ഷരപ്രാസം(shezyyyn)
- ദ്വിതീയാക്ഷരപ്രാസം(shahal)
- അന്ത്യാക്ഷരപ്രാസം
- ...
അന്യപ്രതിപാദനങ്ങൾ
തിരുത്തുക