പ്രാവട്ടം

തിരുത്തുക

കോട്ടയം ജില്ലയിലെ നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ ഒരു നാൽകവലയാണ് പ്രാവട്ടം. പ്രാവട്ടം നിവാസികൾ എല്ലാവരും തന്നെ തികഞ്ഞ കായികപ്രേമികളാണ്. വോളിബോളിന് വളരെ പണ്ടുമുതലേ പേരുകേട്ട ഗ്രാമമാണ് നീണ്ടൂർ.

"https://ml.wikipedia.org/w/index.php?title=പ്രാവട്ടം&oldid=1923910" എന്ന താളിൽനിന്ന് ശേഖരിച്ചത്