പ്രാചീനഭാരതത്തിലെ വിദ്യാഭ്യാസകേന്ദ്രങ്ങൾ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
- നാളന്ദ
- തക്ഷശില
- വലഭി
- വിക്രമശില
- മിഥില
- നവദ്വീപ് (നാദിയ)
- മനാലി (മനുവിന്റെ ആശ്രമം)
- പ്രയാഗ് (ഭരദ്വാജന്റെ ആശ്രമം)
- പ്രാഗ്‌ജ്യോതിഷം (വസിഷ്ഠാശ്രമം)
- ജബല്പൂർ (ജാബല്യാശ്രമം)
- ഉജ്ജയിനി (അവന്തി)
- വാഷിം
- അമരാവതി
- ധനകാടക
- കാഞ്ചീപുരം
- വാരണാസി (കാശി)
- പത്മപുരം (ഗ്വാളിയാർ)
- വാൽമീക്യാശ്രമം (കാൺപൂർ)
- ഋഷ്യശൃഗാശ്രമം (ഭഗൽപൂർ)
- വിജയനഗരം
- വിശ്വാമിത്രാശ്രമം (ബക്സാർ, ബീഹാർ)
- ദുർവാസാശ്രമം (കലഹഗ്രാം, ഭഗൽപൂർ)
- ഗൗതമാശ്രമം (ജനകപുരി, തീർഹട്ട്)
- ച്യവനാശ്രമം (ചൗസ, ഷാഹബാദ്, ബംഗാൾ)
- കണ്വാശ്രമം (ഹരിദ്വാർ)
- മാതംഗാശ്രമം (ഗയ)
- ഉദ്ദണ്ഡപുരം (പാറ്റ്ന)
- കർദ്ദമാശ്രമം (സിദ്ധാപൂർ, ഗുജറാത്ത്)
- ശ്രവണാശ്രമം (ഫൈസാബാദ്)
- വസിഷ്ഠാശ്രമം (ആരാവലി പർവ്വത്ം)
- കാന്തളൂർ