പ്രവാചകൻ
മതങ്ങളുടെ വീക്ഷണം അനുസരിച്ച് പ്രവാചകൻ അല്ലെങ്കിൽ പ്രവാചകി (സ്ത്രീലിംഗം) ദൈവികശക്തിയുമായി ഇടപ്പട്ട് ഒരു മദ്ധ്യസ്ഥന്റെ ചുമതല വഹിച്ച് ദൈവിക സന്ദേശം മനുഷ്യരിലേക്ക് എത്തിക്കുന്നവരാണ്. മിക്കാവാറും എല്ലാ മതങ്ങളിലും (ഉദാ:സെമിറ്റിക് മതങ്ങൾ) പുരാതന സംസ്കാരങ്ങളിലും (പുരാതന ഗ്രീസ്) പ്രവാചകന്മാരെ കുറിച്ച് പരാമർശമുണ്ട്.