പ്രരോദനം

കുമാരനാശാൻ എഴുതിയ ഒരു ഖണ്ഡകാവ്യമാണ് "പ്രരോദനം

മഹാകവി കുമാരനാശാൻ എഴുതിയ ഒരു ഖണ്ഡകാവ്യമാണ് പ്രരോദനം. ആത്മമിത്രവും ഗുരുതുല്യനുമാ‍യിരുന്ന എ.ആർ. രാജരാജവർമ്മയുടെ നിര്യാണത്തെത്തുടർന്നാണ് ആശാൻ വിലാപകാവ്യമായി പ്രരോദനം രചിക്കുന്നത്. ആശാന്റെ തത്ത്വചിന്താപരമായ വീക്ഷണങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കൃതിയായി ഇത് വിലയിരുത്തപ്പെടുന്നു.

പ്രരോദനം
കർത്താവ്കുമാരനാശാൻ
യഥാർത്ഥ പേര്പ്രരോദനം
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംവിലാപകാവ്യം
സാഹിത്യവിഭാഗംഖണ്ഡകാവ്യം
ഏടുകൾ

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ പ്രരോദനം എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=പ്രരോദനം&oldid=3944944" എന്ന താളിൽനിന്ന് ശേഖരിച്ചത്