മലയാളചലച്ചിത്രത്തിലെ ഒരു സംവിധായകനും തിരക്കഥാകൃത്തുമാണ് പ്രമോദ് മോഹൻ (Pramod Mohan) . ബിജു മേനോൻ പ്രധാന വേഷത്തിൽ അഭിനയിച്ച ഒരായിരം കിനാക്കളാൽ , ഇന്ദ്രജിത് സുകുമാരൻ പ്രധാന വേഷത്തിൽ അഭിനയിച്ച മാരിവില്ലിൻ ഗോപുരങ്ങൾ എന്നീ ശ്രദ്ധേയമായ ചിത്രങ്ങൾ സംവിധാനം ചെയുകയും തിരക്കഥ എഴുതുകയും ചെയ്തു. ലളിതം സുന്ദരം എന്ന മഞ്ജു വാരിയർ മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായും ആയും പ്രവർത്തിച്ചു. [1] [2] [3] [4]

അവലംബം തിരുത്തുക

  1. "Indrajith, Shruti Ramachandran to star in Arun Bose's next". Cinema Express.
  2. "Biju Menons dreams land him in debt in Orayiram Kinakkal directed by Pramod Mohan the film will be released in April". Scroll.
  3. "ഇന്ദ്രജിത്, ശ്രുതി രാമചന്ദ്രൻ, സർജാണോ , വിൻസി അലോസിയസ് തുടങ്ങിയവർ ഒരുമിക്കുന്ന ചിത്രം "മാരിവില്ലിൻ ഗോപുരങ്ങൾ" ചിത്രീകരണം ആരംഭിച്ചു". Mangalam.
  4. "Vidyasagar again in malayalam, Shooting of Marivillin Gopurangal started". Mathrubhumi.
"https://ml.wikipedia.org/w/index.php?title=പ്രമോദ്_മോഹൻ&oldid=3943057" എന്ന താളിൽനിന്ന് ശേഖരിച്ചത്