പ്രമാണത്തിന്റെ സംവാദം:Sikh Empire.JPG

Latest comment: 11 വർഷം മുമ്പ് by Vssun

ഇതിലെ പേർഷ്യൻ വാക്കുകൾ മലയാളത്തിലാക്കാൻ അറിയുന്നവർ സഹായിക്കുക. --Vssun (സംവാദം) 12:07, 23 ജനുവരി 2013 (UTC)Reply

ഓരോ സ്ഥലങ്ങളുടെ ഇപ്പോഴത്തെ (ഇംഗ്ലീഷ്) പേരുകൾ മാത്രമാണ് : കശ്മീർ, പേഷാവർ, മുൽതാൻ മുതലായവ. -- റസിമാൻ ടി വി 12:12, 23 ജനുവരി 2013 (UTC)Reply

നടുവിൽ ഹിന്ദുസ്താൻ ആണോ, വടക്കുകിഴക്ക് തിബത്തും?--Vssun (സംവാദം) 12:15, 23 ജനുവരി 2013 (UTC)Reply

അതെ -- റസിമാൻ ടി വി 12:17, 23 ജനുവരി 2013 (UTC)Reply
ഇതിന്റെ മലയാളം പതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഒരു സ്ഥലം മാത്രം വിട്ടിട്ടുണ്ട്. സിന്ധോ ഹൈദരബാദോ വല്ലതും ആണോ? --Vssun (സംവാദം) 17:12, 29 ജനുവരി 2013 (UTC)Reply
ബഹാവൽപൂർ -- റസിമാൻ ടി വി 17:22, 29 ജനുവരി 2013 (UTC)Reply

നന്ദി. --Vssun (സംവാദം) 01:53, 30 ജനുവരി 2013 (UTC)Reply

"Sikh Empire.JPG" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.