പ്രമാണത്തിന്റെ സംവാദം:Shabarimala.JPG

Latest comment: 15 വർഷം മുമ്പ് by Challiyan

ശബരിമലയിലെ ഈ സ്ഥലത്ത് സ്ത്രീകൾക്ക് പ്രവേശനം ഉണ്ടോ? ചിത്രത്തിന്റെ ലൈസൻസിൽ അഞ്ജന മേനോൻ സ്വയം എടുത്തത് എന്ന് സൂചിപ്പിച്ചിരിക്കുന്നു.. --ജേക്കബ് 17:00, 3 ഏപ്രിൽ 2009 (UTC)Reply

ശബരിമലയിലെ ആചാരരീതി അനുസരിച്ച് ആർത്തവം അവസാനിച്ച സ്ത്രീകൾക്കും ക്ഷേത്രദർശനം അനുവദനീയമാൺ. AnjanaMenon 17:15, 3 ഏപ്രിൽ 2009 (UTC)Reply

അഞ്ജനമേനോൻ ഋതുവാകാത്ത കുട്ടിയുമായിക്കൂടെ? ലോഗിൻ നേം ശരിയായ പേർ തന്നെ ആവണമെന്നുമുണ്ടോ? എങ്കിൽ ചള്ളിയാൻ എന്ന പേരിൽ എടുക്കുന്ന പടങ്ങൾ ചള്ളിയാന്റെ അല്ലല്ലോ. അല്ലേ? എന്താൺ ശരിക്കും. ? --ചള്ളിയാൻ ♫ ♫ 04:32, 4 ഏപ്രിൽ 2009 (UTC)Reply
"Shabarimala.JPG" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.