പ്രമാണത്തിന്റെ സംവാദം:Puthiya bhagavathi2a.jpg

Latest comment: 16 വർഷം മുമ്പ് by Anoopan

പടങ്ങൾ ഫോട്ടോഷോപ്പ് ഉപയോഗിച്ച് edit ചെയ്ത് അപ്‌ലോഡ് ചെയ്ത് തിരഞ്ഞെടുത്ത ചിത്രം ആക്കുന്നതിൽ എനിക്കു താല്പര്യം ഇല്ല.let it be like that.അടുത്ത തെയ്യക്കാലത്ത് നാട്ടിൽ ഉണ്ടെങ്കിൽ ഇതിലും നല്ല ചിത്രം എടുക്കാൻ ശ്രമിക്കാം --അനൂപൻ 09:08, 29 സെപ്റ്റംബർ 2007 (UTC)Reply

താങ്കൾക്ക് താല്പര്യം ഉണ്ടായാലും ഇല്ലെങ്കിലും ഇത് പൊതു സ്വത്തായി മാറി. ഇനി ഇതിൽ വോട്ടിട്ട് തിരഞ്ഞെടുക്കാനാവുമോ എന്ന് നോക്കൂ. ആരോ പറഞ്ഞു വിക്കിയിലേക്ക് പടം കയറ്റിയാൽ അത് പറത്തിവിട്ട കിളിയെപ്പോലാണ്‌ എന്ന്. എല്ലാവരുടേയും സ്വത്താണത്. അടുത്ത തെയ്യക്കാലത്ത് മികച്ച പടം പ്രതീക്ഷിക്കട്ടെ. നല്ല ലൈറ്റിങ്ങുമൊക്കെ റെഡിയാക്കണം. --ചള്ളിയാൻ ♫ ♫ 09:15, 29 സെപ്റ്റംബർ 2007 (UTC)Reply


ആർക്കും എന്തും ചയ്യാൻ സ്വാതന്ത്രം ഉള്ളത് എന്നതാണോ പൊതു സ്വത്ത് എന്നതിന്റെ അർത്ഥം.ഒന്നു വിശദമാക്കിയാൽ കൊള്ളാം.പിന്നെ പുതിയ ഭഗവതി തെയ്യത്തെക്കുറിച്ച് അല്പം.രാവിലെ 3നും-4നും ഇടയിൽ ഇറങ്ങുകയും 5-5.30 ആവുമ്പോളേക്കും അവസാനിക്കുകയും ചെയ്യുന്ന ഒരു തെയ്യമാണ്‌ ഇത്.സ്വാഭാവിക വെളിച്ചത്തിൽ(പന്തങ്ങളുടെയും മറ്റും) എടുത്ത ചിത്രമാണ്‌ അപ്‌ലോഡ് ചെയ്തത്.കൃതിമമായി ലൈറ്റിങ് ഒക്കെ വച്ച് പടം എടുക്കാൻ ഞാൻ ഫോട്ടോഗ്രാഫി പഠിച്ചിട്ടില്ല.താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു.--അനൂപൻ 09:28, 29 സെപ്റ്റംബർ 2007 (UTC)Reply
"Puthiya bhagavathi2a.jpg" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.