പ്രമാണത്തിന്റെ സംവാദം:Mango thottapuri.jpg

Latest comment: 16 വർഷം മുമ്പ് by Bluemangoa2z

മെമ്മറി ചിപ്പുകൾ ഒരു അളവായി കൊടുക്കുന്ന പ്രവണത കൂടിവരുന്നു. കാലാന്തരത്തിൽ വലിപ്പത്തിനു മാറ്റം വരുന്നതാണവകൾ എന്നറിയരുതോ? അതിന്റെ വലിപ്പം മനസ്സിലാക്കാൻ പിന്നെ വേറെ ചിത്രം കൊടുക്കേണ്ടിവരില്ലെ?-- നീലമാങ്ങ ♥♥✉  14:48, 6 മേയ് 2008 (UTC)Reply

"Mango thottapuri.jpg" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.