പ്രമാണത്തിന്റെ സംവാദം:Maheshmangalat.JPG

Latest comment: 15 വർഷം മുമ്പ് by 78.93.140.129

വിജ്ഞാനകോശ സ്വഭാവം ഇല്ലാത്ത ചിത്രം..വിക്കിയിലെ മുഴുവൻ ഉപയോക്താക്കളും ഇങ്ങനെ അവരവരുടെ ഫോട്ടോ അപ്ലോഡ് ചെയ്താൽ വിക്കി നിറയില്ലെ? ഒരാൾ പി എച്ച് ഡി എടുത്താലോ ഏതെങ്കിലുമൊരു കമ്മിറ്റിയിൽ അംഗമാവുകയോ ചെയ്താൽ അയാളെ പിടിച്ച് വിക്കിയിൽ ഇരുത്താമൊ? കേരളത്തിലെ ആദ്യത്തെ പി ഏച്ച് ഡി ഹോൾഡറാണൊ ഇദ്ദേഹം? അതോ അവസാനത്തേയോ? എത്രയും പെട്ടൊന്ന് നീക്കം ചെയ്യുക..

സ്വന്തം പടം എന്നു പറയാൻ ഇത് കലേഷിന്റെ പടമല്ലല്ലോ? പിന്നെ സ്വന്തം പടങ്ങൾ കയറ്റാൻ വിക്കി സമ്മതിക്കുന്നുണ്ടു താനും. ഐ.പി. യാന്റെ മുതലക്കണ്ണീർ കണ്ടാൽ അങ്ങേർടെ അഞ്ചു സെന്റ് സ്ഥലത്താണ്‌ വിക്കി സ്ഥാപിച്ചിരിക്കുന്നതെന്നു തോന്നുമല്ലോ. --ചള്ളിയാൻ ♫ ♫ 17:38, 15 ജൂൺ 2008 (UTC)Reply

രണ്ടിന്റേയും ആവശ്യമില്ല. ഈ പേരിൽ കുറേ അടി കഴിഞ്ഞതാ :) വ്യക്തിപരമായി തോന്നി എങ്കിൽ ഈ താളിൽ എഴുതിയിരിക്കുന്ന മുഴുവനും വെട്ടേണ്ടി വരും --സുഗീഷ് 18:34, 15 ജൂൺ 2008 (UTC)Reply

പിന്നെ കലേഷല്ല മംഗലാട്ട് എന്ന് ഇത്രനന്നായി ചല്ലിയൻ എങ്ങനെ അറിയാം? അങ്ങനെയാണങ്കിൽ ചള്ളിയൻ സാറിനെ കുറിച്ചും ലേഖനം വേണം പ്രബുദ്ധ കേരളം അറിയട്ടെ സാറന്മാരെ യൊക്കെ! ഉള്ള മുഴുവൻ പിഡിസി ക്കാരും പിച്ച് ഡിക്കാരുമൊക്കെ വിക്കിയിൽ വരണം?! ആരുടെയും 5 സെൻറ് സ്ഥലത്തല്ല വിക്കി എന്നാലും ആ താളിലെ സം വാദത്തിന് വേണ്ടി എത്രയാ സ്ഥലം കളഞ്ഞത് അതും ഒരു നാലാം കിട മലയാള പ്രഫസർക്ക് വേൺടി.

അഡ്മിന്മാരെയൊന്നും കാണുന്നില്ലല്ലോ ഈ താൾ പ്രട്ടക്ട് ചെയ്യാൻ? ഐപികളുടെ വായ് മൂടിക്കെട്ടാൻ സമയമായില്ലെ?--78.93.140.129 18:55, 15 ജൂൺ 2008 (UTC)Reply

പുനർ വായനക്ക്

പുനർ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്ത്,കാര്യങ്ങൾ മനസ്സിലാക്കുക,ഈ മഹാനായ മലയാളം വാദ്യരെ കുറിച്ച്.

"Maheshmangalat.JPG" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.