പ്രമാണത്തിന്റെ സംവാദം:Kanthapuram.jpg

Latest comment: 14 വർഷം മുമ്പ് by Sidharthan

കാന്തപുരത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇങ്ങനെ ചിത്രമായി നൽകണോ? അത് ലേഖനത്തിൽ ചേർക്കാവുന്നതല്ലേയുള്ളൂ --Anoopan| അനൂപൻ 07:20, 18 ഓഗസ്റ്റ് 2009 (UTC)Reply

ഇങ്ങനെ ഒരു ചിത്രം ആവശ്യമില്ല- റഫീഖ്— ഈ തിരുത്തൽ നടത്തിയത് 212.138.47.13 (സംവാദംസംഭാവനകൾ)

ഈ വിവരങ്ങൾ ലേഖനത്തിൽ ചേറ്‌ത്തിട്ട് ചിത്രം ഒഴിവാക്കാം. --Shiju Alex|ഷിജു അലക്സ് 07:45, 18 ഓഗസ്റ്റ് 2009 (UTC)Reply

ഈ വിവരങ്ങൾ ഇൻഫോ ബോക്സാക്കണം. --സിദ്ധാർത്ഥൻ 07:57, 18 ഓഗസ്റ്റ് 2009 (UTC)Reply
"Kanthapuram.jpg" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.