പ്രമാണത്തിന്റെ സംവാദം:Ekm skyline2.jpg

Latest comment: 16 വർഷം മുമ്പ് by Vssun

തിരഞ്ഞെടുക്കാൻ പറ്റിയ ചിത്രമായി ഞാൻ ഇതിനെ നാമ നിർദ്ദേശം നൽകുന്നു. ഒരു വശത്ത് വികസനം മറുവശത്ത് ചരിത്രം ഉറങ്ങുന്ന ഗ്രാമം.

മാനദണ്ഡങ്ങൾ ശ്രദ്ധിക്കുക. അനുമതിപത്രം സ്വതന്ത്രമല്ലല്ലോ.. :). ചള്ളിയാനേ.. ലൈസൻസ് മാറ്റിയിടൂ.. --Vssun 09:10, 12 ജൂൺ 2007 (UTC)Reply

ക്ഷമിക്കണം അതിത്തിരി കടന്നകൈയല്ലേ? എന്റെ സ്വത്തു പറമ്പും (അധികമൊന്നുമില്ല) ഇതൊക്കെയാണ്‌. അത് സ്വതന്ത്രമാക്കിയാൽ പിന്നെ ഞാൻ എവിടെ പോകും?? :) --ചള്ളിയാൻ 02:41, 14 ജൂൺ 2007 (UTC)Reply

ചിത്രത്തിന്റെ ഇപ്പോഴുള്ള ഈ ലൈസൻസ് സ്വതന്ത്രമാണെന്നു കരുതുന്നു.--Vssun 04:27, 14 ജൂൺ 2007 (UTC)Reply

"Ekm skyline2.jpg" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.