പ്രമാണത്തിന്റെ സംവാദം:DSC00201.JPG

Latest comment: 16 വർഷം മുമ്പ് by Bluemangoa2z

ഈ പടത്തിന് എന്ത് എന്സൈക്ലോപീഡിക് വാല്യു ആണ് ഉള്ളത് .സൂര്യൻ എന്ന ലേഖനത്തിലോ,(സ്വന്തം ആൽബത്തിൽ വക്കുന്നതാണ് നല്ലത്.) ആ മൈത്സ്റ്റോണും ഇല്ലക്ര്ടിക് വയ്യറുകളും ഇല്ലാർന്നെങ്കിൽ കിടിലനായേനേ. എങ്കിലും ആദ്യ സം‍രംഭമെന്ന നിലയിൽ പ്രോത്സാഹനം അർഹിക്കുന്നു. ട്രിച്ചി എന്ന ലേഖനത്തിൽ വക്കണമെങ്കിൽ ആ മൈത്സ്റ്റോൺ വേണം. അല്ലെങ്കിൽ ഹൊറൈസൺ ആക്കാം .--Devanshi 16:16, 16 ജൂൺ 2007 (UTC)Reply

പുലരി എന്ന ലേഖനത്തിനു കൊള്ളാം --ബ്ലുമാൻ‍ഗോ 18:23, 18 നവംബർ 2007 (UTC)Reply

"DSC00201.JPG" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.