പ്രമാണത്തിന്റെ സംവാദം:Bharathapuzha map.PNG

Latest comment: 16 വർഷം മുമ്പ് by Challiyan

ഈ പടത്തിൽ രണ്ടു മൂന്ന് വിമാനങ്ങൾടെ പടം ഉണ്ട്. വിമനത്തിന്‌ പോകാനാവുന്ന വഴിയാണ്‌ അത് എന്നാണോ അതോ എയർപോർട്ട് എന്നാണോ? ആ ഭാഗത്ത് ഒരു എയറോഡ്റോം ഉള്ളതായും അറിവില്ല. എന്താണാവോ > നിർദ്ദിഷ്ട പദ്ധതികൾ വല്ലതും? ചള്ളിയാൻ ♫ ♫ 16:34, 7 ജനുവരി 2008 (UTC)Reply

"Bharathapuzha map.PNG" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.