പ്രമാണത്തിന്റെ സംവാദം:അപ്പൂപ്പൻ‌താടി.jpg

Latest comment: 15 വർഷം മുമ്പ് by 202.83.54.165

ഈ ചിത്രം എരുക്ക് എന്ന താളിൽ ഉൾപ്പെടുത്തി കാണുന്നു. എരുക്കിന്റെ കായ് പൊട്ടി ഉണ്ടാകുന്നതാണോ അപ്പൂപ്പൻ താടി? --അനൂപൻ 17:38, 29 മേയ് 2008 (UTC)Reply

അതെ. മാത്രവുമല്ല. ഇംഗ്ലീഷിലെ ഡാൻഡെലിയൺ എന്ന ചെടിയുടെ വിത്തും ഇതേ പോലെ അപ്പൂപ്പൻ താടി എന്ന് പറഞ്ഞുകാണുന്നുണ്ട്. അത് പക്ഷെ ചെറിയ വലിപ്പമേ ഉള്ളൂ എന്ന് മാത്രം.--202.83.54.165 05:01, 30 മേയ് 2008 (UTC)Reply
"അപ്പൂപ്പൻ‌താടി.jpg" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.