പൂർണ്ണ വലിപ്പം(എസ്.വി.ജി. പ്രമാണം, നാമമാത്രമായ 1,200 × 600 പിക്സലുകൾ, പ്രമാണത്തിന്റെ വലിപ്പം: 794 ബൈ)

ചുരുക്കം

വിവരണം
Azərbaycanca: Müstəqil Dövlətlər Birliyi bayrağı.
Español: Bandera de la Comunidad de Estados Independientes.
Français : Drapeau de la Communauté des États indépendants.
Հայերեն: Անկախ Պետությունների Համագործակցությունի դրոշը.
Italiano: Bandiera della Comunità degli Stati Indipendenti.
Nederlands: Vlag van het Gemenebest van Onafhankelijke Staten.
Português: Bandeira da Comunidade dos Estados Independentes.
Română: Drapelul Comunității Statelor Independente (CSI).
Oʻzbekcha / ўзбекча: Mustaqil Davlatlar Hamdo'stligi bayrog'i.
തീയതി 14 ഫെബ്രുവരി 2006 (യഥാർത്ഥ അപ്‌ലോഡ് തീയതി)
സ്രോതസ്സ് Geometry and dimensions of most recent version from Flag of the CIS technical details.png.
സ്രഷ്ടാവ് വിക്കിമീഡിയ കോമൺസ് പദ്ധതിയിലെ Denelson83 ആയിരുന്നു യഥാർത്ഥ അപ്‌ലോഡർ Redrawn from scratch by MapGrid in 2021.
മറ്റു പതിപ്പുകൾ
Technical details (construction sheet)
SVG വികസനം
InfoField
 
എസ്.വി.ജി.യുടെ സ്രോതസ് കോഡ് സാധുവാണ്.
 
വെക്റ്റർ ചിത്രം സൃഷ്ടിച്ചത് unknown tool ഉപയോഗിച്ചാണ്.
Public domain
റഷ്യൻ ഫെഡറേഷനിൽ 18 ഡിസംബർ 2006 മുതൽ പ്രാബല്യത്തിലുള്ള സിവിൽ നിയമസംഹിത നം. 230-FZ-യിലെ ഭാഗം IV പ്രകാരം ഈ സൃഷ്ടി പകർപ്പവകാശത്തിനു വിധേയമാക്കാവുന്നതല്ല.

ആർട്ടിക്കിൾ 1259. പകർപ്പവകാശം ബാധകമായവ

ഖണ്ഡിക 5

ആശയങ്ങൾ, ധാരണകൾ, തത്വങ്ങൾ, മാർഗ്ഗങ്ങൾ, പ്രവർത്തനരീതികൾ, വ്യവസ്ഥകൾ, ഉപാധികൾ, സാങ്കേതികമോ സംഘടനാപരമോ മറ്റുവിധത്തിലോ ഉള്ള പ്രശ്നങ്ങൾക്കുള്ള നിർദ്ധാരണങ്ങൾ, കണ്ടുപിടുത്തങ്ങൾ, വസ്തുതകൾ, പ്രോഗ്രാമിങ് ഭാഷകൾ എന്നിവയ്ക്ക് പകർപ്പവകാശം ബാധകമാകുന്നതല്ല.

ഖണ്ഡിക 6

പകർപ്പവകാശം ബാധകമല്ലാത്തവ:
  • നിയമങ്ങൾ, മറ്റ് നിയമപരമായ എഴുത്തുകൾ, കോടതി തീരുമാനങ്ങൾ, നിയമവുമായി ബന്ധപ്പെട്ട മറ്റ് വസ്തുവകകൾ, ഭരണകൂട സംബന്ധിയായ അല്ലെങ്കിൽ, നിയമവ്യവഹാരവുമായി ബന്ധപ്പെട്ട എഴുത്തുകുത്തുകൾ എന്നിവയുൾപ്പെടെ സ്റ്റേറ്റ് ഭരണകൂട ഏജൻസികളുടെയും പ്രാദേശിക ഭരണകൂട ഏജൻസികളുടെയും ഔദ്യോഗിക പ്രമാണങ്ങൾ, അന്താരാഷ്ട സംഘടനകളുടെ ഔദ്യോഗിക പ്രമാണങ്ങൾ, അതുപോലെ തന്നെ അവയുടെ ഔദ്യോഗിക പരിഭാഷയും;
  • സ്റ്റേറ്റ് ചിഹ്നങ്ങളും മുദ്രകളും (പതാകകൾ, മുദ്രകൾ, ഉത്തരവുകൾ, ബാങ്ക്‌നോട്ടുകൾ, ഒപ്പം അതുപോലുള്ളവ), അതുപോലെ തന്നെ മുനിസിപ്പൽ ഘടനകളുടെ ചിഹ്നങ്ങളും മുദ്രകളും;
  • വ്യക്തമായ നിർമ്മാതാവില്ലാത്ത, നാടോടി കലാരൂപങ്ങൾ (നാടോടിവിജ്ഞാനീയം);
  • പൂർണ്ണമായും വിവരദായക സ്വഭാവത്തിലുള്ള, സംഭവങ്ങളേയും വസ്തുതകളെയും കുറിച്ചുള്ള വാർത്തകൾ (ദൈനംദിന വാർത്താ അറിയിപ്പുകൾ, ടെലിവിഷൻ പരിപാടികൾ, ഗതാഗതസമയപ്പട്ടിക ഒപ്പം അതുപോലുള്ളവ).

നിയമത്തിന്റെ പൂർണ്ണരൂപം: റഷ്യൻ ഭാഷയിൽ.

കുറിപ്പ് – അന്തർഭരണകൂട, അന്താരാഷ്ട്ര ഉടമ്പടിപ്രകാരം, റഷ്യൻ ഫെഡറേഷനാണ് റഷ്യൻ സോവ്യറ്റ് ഫെഡെറേറ്റീവ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെയും ഒപ്പം യൂണിയൻ ഓഫ് സോവ്യറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്സിന്റെയും നിയമപ്രകാരമുള്ള പിന്തുടർപ്പവകാശി; അതുകൊണ്ട്, ഈ അനുമതി റ്റാഗ് റഷ്യൻ എസ്.എഫ്.എസ്.ആറിന്റെയും, സോവ്യറ്റ് യൂണിയന്റെയും ഔദ്യോഗിക ചിഹ്നങ്ങൾക്കും പ്രമാണങ്ങൾക്കും ബാധകമാകുന്നതാണ് (യൂണിയൻ തലം[1]).

മുന്നറിയിപ്പ് – ഈ അനുമതി റ്റാഗ്, നിർദ്ദേശത്തിലിരിക്കുന്ന ഔദ്യോഗിക ചിഹ്നങ്ങൾക്കോ ഔദ്യോഗിക പ്രമാണങ്ങളുടെ കരടുകൾക്കോ ബാധകമാകണമെന്നില്ല, അവ പകർപ്പവകാശ സംരക്ഷിതമായേക്കാം.


  1. യൂണിയൻ തലം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, സോവ്യറ്റ് യൂണിയനിലെ മറ്റ് 14 റിപ്പബ്ലിക്കുകളിലെ ഔദ്യോഗിക ചിഹ്നങ്ങളുടെയും, ഔദ്യോഗിക പ്രമാണങ്ങളുടെയും ഉപയോഗം അവയുടെ നിയമപ്രകാരമുള്ള പിന്തുടർച്ചാവകാശിയ്ക്കാണ് എന്നാണ്. ബന്ധപ്പെട്ട അനുമതി റ്റാഗുകൾ കാണുക.

Insignia ഈ ചിത്രം ഒരു പതാകയോ, ഒരു ഔദ്യോഗിക ചിഹ്നമോ, ഒരു മുദ്രയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഔദ്യോഗിക അടയാളമോ ഉൾക്കൊള്ളുന്നു. ഇത്തരത്തിലുള്ള പ്രതീകങ്ങളുടെ ഉപയോഗം നിരവധി രാജ്യങ്ങളിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. ഈ പരിമിതപ്പെടുത്തലുകൾ പകർപ്പവകാശ സ്ഥിതിയിൽ നിന്ന് വിഭിന്നമാണ്.

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക
Flag of the CIS

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

14 ഫെബ്രുവരി 2006

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

(ഏറ്റവും പുതിയവ | ഏറ്റവും പഴയവ) പുതിയ 10 | എണ്ണം കാണുക (10 | 20 | 50 | 100 | 250 | 500)
തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്13:13, 6 ഓഗസ്റ്റ് 202313:13, 6 ഓഗസ്റ്റ് 2023-ലെ പതിപ്പിന്റെ ലഘുചിത്രം1,200 × 600 (794 ബൈ)DylmurReverted to version as of 04:32, 3 October 2021 (UTC)
02:15, 6 ഓഗസ്റ്റ് 202302:15, 6 ഓഗസ്റ്റ് 2023-ലെ പതിപ്പിന്റെ ലഘുചിത്രം1,000 × 500 (3 കെ.ബി.)Кирилл ТелегинReverted to version as of 08:46, 8 May 2009 (UTC)
04:32, 3 ഒക്ടോബർ 202104:32, 3 ഒക്ടോബർ 2021-ലെ പതിപ്പിന്റെ ലഘുചിത്രം1,200 × 600 (794 ബൈ)MapGridComplete redo with geometry from File:Flag_of_the_CIS_technical_details.png
02:38, 12 ഒക്ടോബർ 201402:38, 12 ഒക്ടോബർ 2014-ലെ പതിപ്പിന്റെ ലഘുചിത്രം1,000 × 500 (3 കെ.ബി.)Fry1989Reverted to version as of 20:56, 8 February 2014
19:40, 11 ഒക്ടോബർ 201419:40, 11 ഒക്ടോബർ 2014-ലെ പതിപ്പിന്റെ ലഘുചിത്രം1,000 × 500 (3 കെ.ബി.)A.h. kingReverted to version as of 10:35, 8 February 2014 . According to color of flag used in the latest CIS summit in Minsk
20:56, 8 ഫെബ്രുവരി 201420:56, 8 ഫെബ്രുവരി 2014-ലെ പതിപ്പിന്റെ ലഘുചിത്രം1,000 × 500 (3 കെ.ബി.)Fry1989Please explain
10:35, 8 ഫെബ്രുവരി 201410:35, 8 ഫെബ്രുവരി 2014-ലെ പതിപ്പിന്റെ ലഘുചിത്രം1,000 × 500 (3 കെ.ബി.)A.h. kingReverted to version as of 08:46, 8 May 2009
01:23, 13 ഓഗസ്റ്റ് 201201:23, 13 ഓഗസ്റ്റ് 2012-ലെ പതിപ്പിന്റെ ലഘുചിത്രം1,000 × 500 (3 കെ.ബി.)Sasha KrotovOfficial colors from "ГОСТ 30470-97", Blue - Pantone 285 C, Yellow - Pantone 116 C. RGB colors taken from http://www.pantone.com - #0073cf and #fecb00
08:46, 8 മേയ് 200908:46, 8 മേയ് 2009-ലെ പതിപ്പിന്റെ ലഘുചിത്രം1,000 × 500 (3 കെ.ബി.)Artem Karimovоптимизировано
18:44, 4 മേയ് 200918:44, 4 മേയ് 2009-ലെ പതിപ്പിന്റെ ലഘുചിത്രം1,000 × 500 (7 കെ.ബി.)SushiflingerColour correction.
(ഏറ്റവും പുതിയവ | ഏറ്റവും പഴയവ) പുതിയ 10 | എണ്ണം കാണുക (10 | 20 | 50 | 100 | 250 | 500)

പ്രമാണത്തിന്റെ ആഗോള ഉപയോഗം

താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:

ഈ പ്രമാണത്തിന്റെ കൂടുതൽ ആഗോള ഉപയോഗം കാണുക.

മെറ്റാഡാറ്റ

"https://ml.wikipedia.org/wiki/പ്രമാണം:Flag_of_the_CIS.svg" എന്ന താളിൽനിന്ന് ശേഖരിച്ചത്