പൂർണ്ണ വലിപ്പം (825 × 1,297 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 6.51 എം.ബി., മൈം തരം: application/pdf, 80 താളുകൾ)
ഈ പ്രമാണം വിക്കിമീഡിയ കോമൺസിൽ നിന്നുള്ളതാണ്. പ്രമാണത്തെക്കുറിച്ചുള്ള വിവരണം താഴെ കൊടുത്തിരിക്കുന്നു.
കോമൺസ് ഒരു സ്വതന്ത്ര പ്രമാണ സംഭരണിയാണ്. താങ്കൾക്ക് ഞങ്ങളെ സഹായിക്കാം.
ചുരുക്കം
വിവരണംവിക്കികൈപ്പുസ്തകം - രണ്ടാം പതിപ്പു്.pdf
മലയാളം: മലയാളം വിക്കിപീഡിയ പ്രവർത്തകർ തയ്യാറാക്കിയതാണു് ഈ പരിശീലന പുസ്തകം. സ്വതന്ത്ര സോഫ്റ്റ്‌വെയറായ മലയാളം പിന്തുണയുള്ള സ്ക്രൈബസു് ഉപയോഗിച്ചാണു് ഇതു് രൂപകല്പന ചെയ്തിരിക്കുന്നതു്. വിക്കിപീഡിയ പ്രചരണത്തിനായി, മലയാളം വിക്കിപീഡിയ പ്രവർത്തകർ തയ്യാറാക്കി വിതരണം ചെയ്യുന്ന കൈപ്പുസ്തകമാണിതു്. മലയാളം വിക്കിപ്രവർത്തകരുടെ വാർഷികസംഗമം 2013 ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽവെച്ചു നടക്കുന്നതിന്റെ ഭാഗമായി ഈ കൈപ്പുസ്തകം കാലാനുസൃതമായി പരിഷ്കരിച്ചിട്ടുണ്ടു്.
ഈ പുസ്തകത്തിന്റെ ഏറ്റവും പുതിയപതിപ്പു് https://ml.wikipedia.org/wiki/വിക്കിപീഡിയ:കൈപ്പുസ്തകം എന്ന കണ്ണിയിൽ ലഭ്യമാണു്. ഇതിൽ തിരുത്തലുകളും പുതുക്കലുകളും ആവശ്യമെന്നു നിങ്ങൾക്കു തോന്നുന്നുണ്ടെങ്കിൽ നിങ്ങൾക്കും പ്രസ്തുതതാളുകളിൽ അതു് ചെയ്യാവുന്നതാണു്
English: A hand book for Malayalam Wikipedia - Layout done with Indic supported Scribus by Malayalam Wiki Community
പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.
ഡിജിറ്റൽ ക്യാമറയോ, സ്കാനറോ ഉപയോഗിച്ച് നിർമ്മിച്ചപ്പോഴോ ഡിജിറ്റൈസ് ചെയ്തപ്പോഴോ ചേർക്കപ്പെട്ട അധികവിവരങ്ങൾ ഈ പ്രമാണത്തിലുണ്ട്. ഈ പ്രമാണം അതിന്റെ ആദ്യസ്ഥിതിയിൽ നിന്നും മാറ്റിയിട്ടുണ്ടെങ്കിൽ, ചില വിവരങ്ങൾ ഇപ്പോഴുള്ള പ്രമാണത്തെ പൂർണ്ണമായി പ്രതിനിധീകരിക്കണമെന്നില്ല.