പ്രമാണം:വാഗൺ ട്രാജഡി സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം വള്ളുവമ്പ്രം.jpg

പൂർണ്ണ വലിപ്പം(2,046 × 945 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.07 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം: Wagon Tragedy Memorial Bus Stop Velluvambram Pookkottur,1921 ൽ മലബാർ കലാപ വേളയിൽ ബ്രിട്ടീഷ് പട്ടാളം പിടികൂടിയ സമര പോരാളികളുമായി തിരൂരിൽ നിന്നും കോയമ്പത്തൂരിലേക്ക് റെയിൽവേയുടെ ചരക്ക് തീവണ്ടി പുറപ്പെട്ടു. എം എസ് എം - എൽ വി 1711 എന്ന മദ്രാസ് സൗത്ത് മറാഠ കമ്പനിയുടെ വായു കടക്കാത്ത വാഗണിലാണ് സമരക്കാരെ കുത്തിനിറച്ച് കൊണ്ട് പോയത്. അടച്ച് പൂട്ടിയ വാഗണിൽ 100 ൽ പരം ആളുകളൂണ്ടായിരുന്നു. 64 പേർ ശ്വാസം മുട്ടി മരണപ്പെട്ടു. 1921 നവമ്പർ 20 നായിരുനു ഈ സംഭവം നടന്നത്. ക്രൂരമായ ഈ കൂട്ടക്കൊലയുടെ സ്മരണക്കായി നിർമിക്കപ്പെട്ട സ്മാരകമാണ് വാഗൺ മാതൃകയിലുള്ള ബസ് കാത്തിരിപ്പു കേന്ദ്രം. വാഗൺ ട്രാജഡി ദുരന്തത്തിനു കാരണക്കാരനായ അന്നത്തെ പോലിസ് സൂപ്രണ്ട് ഹിച്ച്കോക്കിന്റെ സ്മാരകം ഇവിടെ നിലനിന്നിരുന്നു. സ്വാതന്ത്രത്തിനു ശേഷം ഹിച്ച്കോക്ക് സ്മാരകം പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് ബഹുജന പ്രക്ഷോപം ആരംഭിക്കുകയും പിന്നീട് 1969 ൽ അത് പൊളിച്ച് മാറ്റുകയും തൽസ്ഥാനത്ത് ഈ കാണുന്ന സ്മാരകം നിർമിക്കുകയും ചെയ്തു.
തീയതി
സ്രോതസ്സ് സ്വന്തം സൃഷ്ടി
സ്രഷ്ടാവ് Basheer pktr

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
w:ml:ക്രിയേറ്റീവ് കോമൺസ്
കടപ്പാട് ഇതു പോലെ പങ്ക് വെയ്ക്കുക
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ -ഷെയർ എലൈക് 4.0 അന്താരാഷ്ട്ര അനുവാദപത്ര പ്രകാരമാണ്.
താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
  • പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

ഈ വിശേഷഗുണത്തിന് വിലയുണ്ട്, പക്ഷേ അത് അപരിചിതമാണ്.

2 മാർച്ച് 2017

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്16:16, 2 മാർച്ച് 201716:16, 2 മാർച്ച് 2017-ലെ പതിപ്പിന്റെ ലഘുചിത്രം2,046 × 945 (1.07 എം.ബി.)Basheer pktrUser created page with UploadWizard

താഴെ കാണുന്ന 3 താളുകളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ