"അമ്പാടി നാരായണപ്പൊതുവാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Rescuing 1 sources and tagging 1 as dead.) #IABot (v2.0.8 |
→സാഹിത്യപ്രവർത്തങ്ങൾ: ചെറുകഥയുടെ പേര് രേഖപ്പെടുത്തി റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 93:
[[വിദ്യാവിനോദിനി|വിദ്യാവിനോദിനി മാസികയിൽ]] കവിതകൾ എഴുതിയാണു് നാരായണപ്പൊതുവാൾ സാഹിത്യരംഗത്തേക്കു കടന്നുവന്നതു്. അനന്തരം ചെറുകഥയിലേക്കു ശ്രദ്ധതിരിഞ്ഞു. [[രാമവർമ്മ അപ്പൻ തമ്പുരാൻ|അപ്പൻതമ്പുരാന്റെ]] ഗൃഹസദസ്സിലെ അംഗത്വവും [[രസികരഞ്ജിനി]]യുടെ പത്രാധിപത്യവും പൊതുവാളിന്റെ സാഹിത്യ പ്രവർത്തനങ്ങൾക്കു് ആക്കംകൂട്ടി.
കഥാസൗധം (മൂന്നു ഭാഗങ്ങൾ), മോചനം (നാടകം), കേരളപുത്രൻ (നോവൽ) എന്നിവയാണു് പൊതുവാളിന്റെ കൃതികൾ. നിരവധി ലേഖനങ്ങളും കഥകളും
പ്രാസഭ്രമമുള്ള ഒരു എഴുത്തുകാരനായിരുന്നു അദ്ദേഹം. 'അന്തർജ്ജനത്തിന്റെ തന്ത്രം', 'കൊച്ചപ്പന്റെ കോച്ചൽ', 'വള കൊണ്ട വനിത', 'ആദരിച്ച പാതിര' എന്നിങ്ങനെയുള്ള തലക്കെട്ടുകളിൽത്തന്നെ കഥാകാരന്റെ പ്രാസഭ്രമം തുടങ്ങുന്നു. സ്കോട്ടിന്റെ ബ്രൈഡ് ഒഫ് ലാമർമൂർ എന്ന ആഖ്യായികയെ ഉപജീവിച്ച് 18-ാം ശതകത്തിൽ തൃശൂരിൽ നടന്ന സാമൂതിരി വാഴ്ചയെപ്പറ്റി എഴുതിയ ഗദ്യനാടകമാണ് മോചനം. പെരുമാക്കന്മാരുടെ വാഴ്ചക്കാലത്തെ പശ്ചാത്തലമാക്കിയാണ് കേരളപുത്രന്റെ രചന.
|