"ആചാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം Edit Check (references) activated Edit Check (references) declined (uncertain) മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം Edit Check (references) activated മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 6:
== ആചാരി/ ആശാരി ==
 
തമിഴ്നാട്ടിലും കേരളത്തിലും ആചാരി എന്നത് ആശാരി ആയി മാറാൻ രണ്ടു കാരണങ്ങൾ ഉണ്ട്.<br>ഒന്ന്, അവിടുത്തെ നാട്ടു ഭാഷകൾ ആണ്. പൂജാരിക്ക് പൂശാരി, രാജാവിനു രാശാവ്, യജമാനന് എന്നതിന് യശമാനന് എന്നു പറയുന്നത് പോലെ ആചാരിക്ക് ആശാരി എന്നായി. അങ്ങനെ ഇവടെ വിശ്വകര്മ്മ സമുദായം മുഴുവന് ആശാരി എന്ന പേരില് ആയി{{തെളിവ്}}. മരയാശാരി, കല്ലാശാരി, പൊന്നാശാരി തുടങ്ങിയ വിളിപേരുകള് ഉണ്ടായി. പക്ഷേ മരപണി ചെയ്തിരുന്ന വിഭാഗം മറ്റുള്ളവരെ അപേക്ഷിച് പേരിന്റെ കൂടെ കുലനാമം വച്ചിരുന്നതിനാൽ ആശാരി എന്നത് മരപണി ചെയ്യുനവര് മാത്രമാണെന്ന് തെറ്റിധരിക്കപെട്ടു. അങ്ങനെ തച്ചന് (തക്ഷൻ) മാരുടെ വിളിപേര് ആശാരി എന്നായി. കേരളത്തില് തന്നെ വടക്കന് കേരളത്തിലാണ് കുടുതലായും ആശാരി എന്നു മരപ്പണിക്കാരെ വിളിക്കുനത്<ref name="test1">[http://archive.org/stream/castestribesofso01thuriala#page/60/mode/2up Castes And Tribes Of Southern India by Edgar Thurston, K. Rangachari,. Volume 01 page 61]</ref>. [കേരളത്തിൽ ആര്യഭട്ടന്മാർആര്യ പട്ടന്മാർ എന്ന നമ്പൂതിരിമാരുടെ കുടിയേറ്റ കാലത്ത് ഇന്നത്തെ ആന്ധ്രാപ്രദേശിലെ കൊല്ലൂർ മഠം ശാസനയിൽപറയുന്നത് ബ്രാഹ്മണർ ആര്യൻ ശില്പികൾ ആയി കേരളത്തിൽ എത്തിച്ചിട്ടുള്ളത് ആർഷ ചാരി അല്ലെങ്കിൽ ആർഷ ശില്പി എന്നു പറയുന്ന മര ആശാരിമാർ മാത്രമാണ് വിശ്വകർമയിലെ മറ്റ്
 
വിഭാഗക്കാർ കമ്മാളർ വിഭാഗങ്ങൾ പിന്നീട് വിശ്വകർമ്മയിൽ ലയിച്ചതാണ് അതുകൊണ്ടാണ് ആശാരി എന്ന പേര് മരപ്പണിക്കാർക്കും മാത്രമായി കേരളത്തിൽ ചാർത്തി കിട്ടിയത്]<br> ത്മിഴ്നാട്ടില് ഉണ്ടായിരുന്ന ഒരു വിഭാഗം ബ്രാഹ്മണര് "ആചാരി" എന്ന സ്ഥാന പേര് ഉപയോഗിച്ചിരുന്നു. ഇവരില് ചിലര് വിശ്വകര്മ്മ സമുദായത്തിന്റെ ആചാരി എന്ന കുലനാമം [[ആശാരി]] എന്നാക്കാൻ ശ്രമിച്ചിരുന്നു എന്ന അഭിപ്രായം ഉണ്ട്<ref name="test2">[http://archive.org/stream/castestribesofso01thuriala#page/60/mode/2up]</ref>. നോർത്ത് ഇന്ത്യയിൽ താമസിയ്ക്കുന്നതും സർക്കാറ് വിജ്ഞാപനത്തില് പറയുന്നതുമായ ബ്രാഹ്മണ വിഭാഗക്കാരിൽ ഇന്നും ഈ ആചാരി എന്ന പദം ഉപയോഗിച്ചുവരുന്നു. മറ്റ് വിഭാഗക്കാർക്ക് ഈ അടുത്ത കാലം വരെ അങ്ങനെയായിരുന്നില്ല.
"https://ml.wikipedia.org/wiki/ആചാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്