"കന്യ ഭാരതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
(ചെ.) (via JWB)
Age 48
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
 
[[Category:Articles with hCards]]
{{Infobox person
| name = കന്യ ഭാരതി
| image =
| caption =
| birth_date =
| birth_place = {{birth date and age| 1 January 1980}} [[പത്തനംതിട്ട]], [[കേരളം]]
| nationality = ഇന്ത്യ
| occupation = അഭിനേത്രി , നിർമ്മാതാവ്
| years_active = 1991 – ഇതുവരെ
}}
 
'''ശ്രീ കന്യ''', '''കന്യാ ഭാരതി''', എന്നീ പേരുകളിലും അറിയപ്പെടുന്ന '''കന്യ''' [[മലയാളം]] <ref>{{Cite web|url=https://www.asianetnews.com/entertainment-news/kanya-bharathi-about-discrimination-from-malayalam-film-industry-q2d5bg|title='സീരിയലുകാരോട് ഇവിടുത്തെ സിനിമക്കാർക്ക് പുച്ഛം'; തുറന്നടിച്ച് കന്യ ഭാരതി|website=Asianet News Network Pvt Ltd}}</ref>, [[തമിഴ്]] ടെലിവിഷൻ പരമ്പരകളിലെ പ്രവർത്തനത്തിന് പേരുകേട്ട ഒരു ഇന്ത്യൻ നടിയാണ്'''.''' <ref>{{Cite web|url=https://nettv4u.com/celebrity/tamil/tv-actress/kanya-bharathi|title=Tamil Tv Actress Kanya Bharathi Biography, News, Photos, Videos|website=nettv4u}}</ref> [[എന്റെ സൂര്യപുത്രിക്ക്|''എന്റെ സൂര്യപുത്രിക്ക്'']] എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അവർ പിന്നീട് നിരവധി മലയാള സിനിമകളിൽ അഭിനയിച്ചു. <ref>{{Cite web|url=http://www.wikibion.in/kanya-bharathi/|title=Kanya Bharathi Wiki, Age, Family, Biography, etc &#124; wikibion}}</ref> ''ചന്ദനമഴ, ദൈവം തന്ത വീട്, വല്ലി, [[നന്ദിനി (സീരിയൽ)|നന്ദിനി]], അമ്മ'' എന്നീ ടിവി പരമ്പരകളിലെ വേഷങ്ങളിലൂടെയാണ് അവർ പ്രശസ്തയായത്. <ref>{{Cite web|url=https://tamil.indianexpress.com/lifestyle/suntv-anbe-vaa-serial-parvathy-actress-kanya-bharathi-biography-314439/|title=90'களில் மலையாள ஹீரோயின்.. இப்போ ஃபேவரைட் வில்லி.. அன்போ வா பார்வதி லைஃப் ட்ராவல்..}}</ref> <ref>{{Cite web|url=https://cinema.vikatan.com/television/kanya-and-kavitha-bharathi-interview|title=விகடன் TV: இதுவும் குடும்பக்கதைதான்!|last=ராஜன்|first=அய்யனார்|website=www.vikatan.com/}}</ref>
 
"https://ml.wikipedia.org/wiki/കന്യ_ഭാരതി" എന്ന താളിൽനിന്ന് ശേഖരിച്ചത്