"നരേന്ദ്ര മോദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
#article-full-source-editor റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ഐ.ഒ.എസ്. ആപിൽ നിന്നുള്ള തിരുത്ത് |
||
വരി 42:
2014 മെയ് 26
മുതൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടരുന്ന
ഗുജറാത്തിൽ നിന്നുള്ള രാഷ്ട്രീയപ്രവർത്തകനാണ് '''നരേന്ദ്ര ദാമോദർദാസ് മോദി''' എന്ന '''നരേന്ദ്ര മോദി ([[Gujarati language|ഗുജറാത്തി]]:નરેન્દ્ર દામોદરદાસ મોદી,) ജനനം [[സെപ്റ്റംബർ 17]], [[1950]]<ref name="gujarat">{{cite web|url=https://archive.today/NFPIChttp://archive.today/NFPIC|title=നരേന്ദ്ര മോദി - ലഘു ജീവചരിത്രം|accessdate=2014 മേയ് 17|date=|website=|publisher=ഗുജറാത്ത് നിയമസഭ|author=<!--Staff writer(s); no by-line.-->}}</ref>'''. 2001 മുതൽ 2014 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായി പ്രവർത്തിച്ച മോദി, ഒരുപാട് കലാപങ്ങൾ സൃഷ്ട്ടിച്ചു 2014 മുതൽ [[ഭാരതീയ ജനതാ പാർട്ടി|ഭാരതീയ ജനതാ പാർട്ടിയുടെ]] വാരാണസി എം.പിയായി ലോക്സഭയിൽ തുടരുന്നു. ഹിന്ദുദേശീയവാദ-അർദ്ധസൈനിക സംഘടനയായ ആർ.എസ്.എസിൽ അംഗമായ മോദി, ഇന്ത്യൻ പ്രധാനമന്ത്രിപദത്തിൽ ഇത് മൂന്നാം തവണയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യമായാണ് ഒരു കോൺഗ്രസ്സിതര പ്രധാനമന്ത്രി ഇത്ര ദീർഘ നാളായി ഈ പദവിയിൽ തുടരുന്നത്.
വടക്കുകിഴക്കൻ ഗുജറാത്തിലെ വഡ്നഗറിലാണ് മോദി ജനിച്ചതും വളർന്നതും, അവിടെ അദ്ദേഹം സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി. എട്ടാം വയസ്സ് മുതൽ ആർഎസ്എസ് പ്രവർത്തനങ്ങളിലേർപ്പെട്ടുതുടങ്ങി. വഡ്നഗർ റെയിൽവേ സ്റ്റേഷനിൽ ചായ വിൽക്കാൻ പിതാവിനെ സഹായിച്ചതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അവകാശവാദം പക്ഷെ, വിശ്വസനീയമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. 18-ാം വയസ്സിൽ അദ്ദേഹം [[യെശോദാബെൻ|ജശോദബെൻ]] എന്ന സ്ത്രീയെ വിവാഹം കഴിച്ചുവെങ്കിലും, താമസിയാതെ അവരെ ഉപേക്ഷിക്കുകയായിരുന്നു. നാല് പതിറ്റാണ്ടുകൾക്ക് ശേഷം നിയമപരമായി ആവശ്യം വന്നപ്പോൾ മാത്രമാണ് വിവാഹവിവരം മോദി പരസ്യമായി അംഗീകരിച്ചത്. 1971-ൽ മോദി ഗുജറാത്തിൽ ആർ. എസ്. എസിന്റെ മുഴുവൻ സമയ പ്രവർത്തകനായി. 1985ൽ ആർഎസ്എസ് അദ്ദേഹത്തെ ബിജെപിയിലേക്ക് നിയമിക്കുകയും 2001 വരെ പാർട്ടി ശ്രേണിയിൽ നിരവധി സ്ഥാനങ്ങൾ വഹിക്കുകയും ജനറൽ സെക്രട്ടറി പദത്തിലേക്ക് ഉയരുകയും ചെയ്തു.
|